HOME
DETAILS

താന്‍ ശിവഭക്തന്‍- ബി.ജെ.പി പ്രചാരണങ്ങളെ പ്രതിരോധിച്ച് രാഹുല്‍

  
backup
November 14 2017 | 09:11 AM

national-14-11-17-rahul-bjp


അഹമ്മദാബാദ്: തന്റെ ക്ഷേത്രദര്‍ശനത്തെ പരിഹസിച്ചു രംഗത്തെത്തിയ ബി.ജെ.പിക്ക് രാഹുലിന്റെ മറുപടി. താന്‍ ശിവഭക്തനാണെന്നും അതിനാലാണ് ക്ഷേത്രം സന്ദര്‍ശിച്ചതെന്നും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വ്യക്തമാക്കി.

മറ്റുള്ളവര്‍ എന്തെങ്കിലും പറയട്ടെ. താന്‍ വിശ്വസിക്കുന്ന സത്യം തന്നോടൊപ്പമുണ്ടെന്ന് രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ച് ഹിന്ദുത്വ വികാരം ഇളക്കി നേട്ടമുണ്ടാക്കുകയാണ് രാഹുലിന്റെ ലക്ഷ്യമെന്ന് ബി.ജെ.പി ആരോപിച്ചിരുന്നു.

അത്ര വലിയ ഭക്തനാണെങ്കില്‍ ഡല്‍ഹിയിലെ ക്ഷേത്രങ്ങളില്‍ എന്തുകൊണ്ട് പോകുന്നില്ല എന്നായിരുന്നു ബി.ജെ.പിയുടെ ചോദ്യം.

സെപ്തംബറില്‍ ദ്വാരകയിലെ ദ്വാരകാധീശ ക്ഷേത്രത്തില്‍ പ്രാര്‍ഥിച്ചു കൊണ്ടായിരുന്നു തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയത്. ഗാന്ധിനഗറിലെ അക്ഷര്‍ധാം ക്ഷേത്രം സന്ദര്‍ശിച്ചുകൊണ്ടാണ് വടക്കന്‍ ഗുജറാത്തിലെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് രാഹുല്‍ തുടക്കമിട്ടത്. ഡല്‍ഹിയിലെ അക്ഷര്‍ധാം ക്ഷേത്രത്തില്‍ രാഹുല്‍ ഒരിക്കലെങ്കിലും പോയിട്ടുണ്ടോ എന്ന് ഗുജറാത്തിന്റ ചുമതലയുള്ള ബി.ജെ.പി നേതാവ് ഭൂപേന്ദര്‍ യാദവ് പരിഹസിച്ചിരുന്നു.

 

Rahul gandhi, congress, gujrath election, bjp, delhi akshardham temple

ഏറ്റവും പുതിയ വാര്‍ത്തകള്‍ക്ക് ഞങ്ങളുടെ മൊബൈല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യൂ I Click Here
ഞങ്ങളുടെ ഫേസ്ബുക്ക് പേജിലെത്താന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  a month ago
No Image

നാലു വർഷ ഡിഗ്രി കോഴ്സ് ഫീസ് വർധന; സംസ്ഥാനത്തെ കോളജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-17-11-2024

PSC/UPSC
  •  a month ago
No Image

''ഷെയ്ഖ് ഹസീനയെ വിട്ടുനൽകണം"; ബംഗ്ലദേശ് മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസ്

International
  •  a month ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പീഡന ശ്രമം; കായിക അധ്യാപകന്‍ അറസ്റ്റില്‍

Kerala
  •  a month ago
No Image

റഹീമിന്റെ കേസ് ഇനി ഡിസംബര്‍ എട്ടിന് കോടതി പരിഗണിക്കും

Saudi-arabia
  •  a month ago
No Image

ശബരിമലയിൽ തീര്‍ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  a month ago
No Image

നസ്രറല്ലയുടെ പിന്‍ഗാമി മുഹമ്മദ് അഫീഫിനെ വധിച്ച് ഇസ്റാഈൽ

latest
  •  a month ago
No Image

സര്‍ക്കാര്‍ ഇടപാടുകളില്‍ 'ഹിംയാന്‍' കാര്‍ഡ് 2025 ഫെബ്രുവരി മുതല്‍; ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് 

Kuwait
  •  a month ago
No Image

തലസ്ഥാനത്ത് വീണ്ടും മയക്കുമരുന്ന് വേട്ട; എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  a month ago