HOME
DETAILS

എ.കെ.പി.എ ജില്ലാ സമ്മേളനത്തിനു തുടക്കം

  
backup
November 15, 2017 | 5:47 AM

%e0%b4%8e-%e0%b4%95%e0%b5%86-%e0%b4%aa%e0%b4%bf-%e0%b4%8e-%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be-%e0%b4%b8%e0%b4%ae%e0%b5%8d%e0%b4%ae%e0%b5%87%e0%b4%b3%e0%b4%a8%e0%b4%a4%e0%b5%8d

 

തളിപ്പറമ്പ്: ആള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.വി അനില്‍കുമാര്‍ അധ്യക്ഷനായി. ലളിതകലാ അക്കാദമി അംഗം പി.വി ബാലന്‍, കല്ലിങ്കില്‍ പത്മനാഭന്‍, ടി.ടി സോമന്‍, വി.വി. കണ്ണന്‍, ഗിരീഷ് പട്ടാമ്പി, കെ.എസ് റിയാസ്, കെ.എം ലത്തീഫ്, എം.കെ മനോഹരന്‍, ജോയ്ഗ്രയിസ്, ദിലീഷ്‌കുമാര്‍ പരിയാരം, പ്രജിത്ത് കണ്ണൂര്‍, പി.ടി.കെ രജിഷ്, പി.പി ജയകുമാര്‍, എം.എം വിനോദ് കുമാര്‍, കൃഷ്ണദാസ്, രഞ്ജിത്ത് നെല്ലിയോട്ട് സംസാരിച്ചു.
ടൗണ്‍ സ്‌ക്വയറില്‍ നടത്തിയ ഫോട്ടോ പ്രദര്‍ശനം നഗരസഭാ ചെയര്‍മാന്‍ മഹമ്മൂദ് അള്ളാംകുളം ഉദ്ഘാടനം ചെയ്തു. ട്രേഡ് ഫെയര്‍ തളിപ്പറമ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി. ലത ഉദ്ഘാടനം ചെയ്തു. പൊതുസമ്മേളനത്തിനു മുന്‍പായി ചിറവക്കില്‍ നിന്ന് പ്രകടനവും നടന്നു. ഇന്ന് രാവിലെ 10 മുതല്‍ നടക്കുന്ന പ്രതിനിധി സമ്മേളനം എ.കെ.പി.എ സംസ്ഥാന ജനറല്‍ സെക്രട്ടറി ഗിരീഷ് പട്ടാമ്പി ഉദ്ഘാടനം ചെയ്യും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളം രാജ്യത്തിന് മാതൃക; പൊലിസ് സ്റ്റേഷനുകളിലെ സിസിടിവി സംവിധാനത്തിന് സുപ്രീം കോടതിയുടെ കൈയടി

Kerala
  •  17 days ago
No Image

മെഡിറ്ററേനിയനിൽ വീണ്ടും കണ്ണീർ: ലിബിയൻ തീരത്ത് ബോട്ട് മറിഞ്ഞ് നൂറിലധികം അഭയാർത്ഥികളെ കാണാതായി

International
  •  17 days ago
No Image

ഐആര്‍ജിസി ഇന്റലിജന്‍സ് മേധാവി മജീദ് ഖാദിമി കൊല്ലപ്പെട്ടു; തിരിച്ചടിക്കുമെന്ന് ഇറാന്‍

International
  •  17 days ago
No Image

തെഹ്റാനിൽ യുഎസ്-ഇസ്റാഈൽ വ്യോമാക്രമണം; 15 മരണം, നിരവധി പേർക്ക് പരുക്ക്

International
  •  17 days ago
No Image

കുക്കുമ്പര്‍ കയ്ക്കുമോ..? കടയില്‍ നിന്ന് വാങ്ങുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ അമളി പറ്റില്ല

Kerala
  •  17 days ago
No Image

വോട്ടെടുപ്പ് ദിവസം അപായപ്പെടുത്താൻ സാധ്യത; പൊലിസ് സംരക്ഷണത്തിനായി ഹൈക്കോടതിയെ സമീപിച്ച് തളിപ്പറമ്പിലെ യുഡിഎഫ് സ്ഥാനാർത്ഥി ടി.കെ. ഗോവിന്ദൻ

Kerala
  •  17 days ago
No Image

ടിപ്പു സുൽത്താൻ വെറും അധിനിവേശക്കാരൻ; ക്ഷേത്രങ്ങൾ നശിപ്പിക്കുകയും, ഹിന്ദുക്കളെ കൊന്നൊടുക്കയും ചെയ്തയാൾ; വീണ്ടും വിവാദ പ്രസ്താവനയുമായി ബി. ഗോപാലകൃഷ്ണൻ

Kerala
  •  17 days ago
No Image

വയനാട് തുരങ്കപാതയ്ക്ക് സുപ്രീം കോടതിയുടെ പച്ചക്കൊടി; തടസ്സവാദങ്ങൾ തള്ളി, ദേശീയ പ്രാധാന്യമുള്ള പദ്ധതിയെന്ന് വിലയിരുത്തൽ

Kerala
  •  17 days ago
No Image

പ്രകടന പത്രികയിലെ ഒരുഭാഗം തിരുത്തി എല്‍ഡിഎഫ്: തിരുത്തിയത് വനം, പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ടവ

Kerala
  •  17 days ago
No Image

മനസ്സിൽ ഇന്നും ആ മുറിവുണ്ട്, ഇനിയും കളിക്കാമായിരുന്നു: ഐപിഎൽ വിരമിക്കലിന് പിന്നിലെ കയ്പേറിയ സത്യങ്ങൾ വെളിപ്പെടുത്തി ഇന്ത്യൻ ഇതിഹാസം

Cricket
  •  17 days ago