HOME
DETAILS

സഹകരണബാങ്കുകളില്‍ കള്ളപ്പണമെന്ന് ആരോപിക്കുന്നത് അസൂയാലുക്കള്‍: എം.എല്‍.എ

  
backup
November 15, 2017 | 5:58 AM

%e0%b4%b8%e0%b4%b9%e0%b4%95%e0%b4%b0%e0%b4%a3%e0%b4%ac%e0%b4%be%e0%b4%99%e0%b5%8d%e0%b4%95%e0%b5%81%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%aa


കാസര്‍കോട്: 64ാമത് അഖിലേന്ത്യാ സഹകരണ വാരാഘോഷം ജില്ലാതല ഉദ്ഘാടനം നെല്ലിക്കുന്ന് ലളിതകലാസദനം ഓഡിറ്റോറിയത്തില്‍ എന്‍.എ നെല്ലിക്കുന്ന് എംഎല്‍എ നിര്‍വഹിച്ചു. സഹകരണമേഖലയുടെ വളര്‍ച്ചയില്‍ അസൂയയുളളവരാണ് കള്ളപ്പണമാണ് സഹകരണബാങ്കുകളില്‍ നിക്ഷേപിക്കുന്നതെന്ന് ആരോപിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കെ. കുഞ്ഞിരാമന്‍ എം.എല്‍.എ അധ്യക്ഷനായി. വാരാഘോഷത്തിനു മുന്നോടിയായി സംഘടിപ്പിച്ച ജില്ലാതല പ്രസംഗ-പ്രബന്ധരചനാമത്സര വിജയികള്‍ക്കുള്ള സമ്മാനദാനം കാസര്‍കോട് നഗരസഭാധ്യക്ഷ ബീഫാത്തിമ ഇബ്രാഹിം നിര്‍വഹിച്ചു. കാസര്‍കോട് സഹകരണവകുപ്പ് ഓഡിറ്റ് ജോയിന്റ് ഡയറക്ടര്‍ എ. ഹമീദ് പതാക ഉയര്‍ത്തി.
ജില്ലാ മൊത്തവ്യാപാര വിതരണ സഹകരണസംഘം ചെയര്‍മാന്‍ എ.കെ നാരായണന്‍, ജില്ലാ നിര്‍മാണത്തൊഴിലാളി സഹകരണസംഘം പ്രസിഡന്റ് കെ.വി കൃഷ്ണന്‍ തുളുനാട് ഫാര്‍മേഴ്‌സ് വെല്‍ഫെയര്‍ സഹകരണസംഘം പ്രസിഡന്റ് സി.എച്ച് കുഞ്ഞമ്പു, ചെങ്കള സര്‍വിസ് സഹകരണ ബാങ്ക് പ്രസിഡന്റ് ബാലകൃഷ്ണ വൊര്‍കുഡ്‌ലു, മുട്ടത്തൊടി സര്‍വിസ് സഹകരണ ബാങ്ക് പ്രസിഡന്റ് ഇ. അബൂബക്കര്‍, കേരള കോപ്പറേറ്റിവ് എംപ്ലോയിസ് യൂനിയന്‍ ജില്ലാ പ്രസിഡന്റ് പി. ജാനകി, കേരള കോപ്പറേറ്റിവ് എംപ്ലോയിസ് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് പി.കെ വിനോദ് കുമാര്‍, ജില്ലാ ബാങ്ക് എംപ്ലോയിസ് ഫെഡറേഷന്‍ സെക്രട്ടറി എം. ജയകുമാര്‍, ജില്ലാ ബാങ്ക് എംപ്ലോയിസ് കോണ്‍ഗ്രസ് സെക്രട്ടറി എ. പ്രകാശ്,സര്‍ക്കിള്‍ സഹകരണ യൂനിയന്‍ ചെയര്‍മാന്‍ പി. ദിവാകരന്‍, സെക്രട്ടറി കെ. ജയചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.
'സഹകരണസംഘങ്ങള്‍ വഴി സല്‍ഭരണവും തൊഴില്‍ പരിജ്ഞാനവും' എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യു.എ.ഇയില്‍ ഇന്ന് മുതല്‍ തിങ്കളാഴ്ച വരെ മഴയ്ക്ക് സാധ്യത | UAE Weather Alert

uae
  •  12 days ago
No Image

നിയമസഭ തെരഞ്ഞെടുപ്പ്; കേരളം ഇന്ന് ബൂത്തിലേക്ക്

Kerala
  •  12 days ago
No Image

പൂഞ്ഞാറിലും വോട്ടിന് പണം നൽകിയെന്ന് ആരോപണം; ബിജെപി സ്ഥാനാർഥി പണം നൽകുന്ന ദൃശ്യങ്ങൾ പുറത്ത്

Kerala
  •  12 days ago
No Image

സഖ്യകക്ഷികൾ പോലും കൈവിടുന്നു; നെതന്യാഹുവിനെതിരെ ഇസ്റാഈലിൽ രൂക്ഷവിമർശനം

International
  •  12 days ago
No Image

പോസ്റ്റൽ വോട്ട്; അവശ്യ സേവന വിഭാഗത്തിൽ 94.06 ശതമാനം ആളുകൾ വോട്ട് രേഖപ്പെടുത്തി

Kerala
  •  12 days ago
No Image

പശ്ചിമേഷ്യൻ സംഘർഷം: വിമാനയാത്രക്കാർക്ക് ‘ലഗേജ് പ്രഹരം’; നിരക്ക് കൂട്ടി വിമാനക്കമ്പനികൾ

International
  •  12 days ago
No Image

രണ്ടാമത്തെ കുഞ്ഞിനെ വളർത്താൻ ബുദ്ധിമുട്ട്; നവജാതശിശുവിനെ കൊലപ്പെടുത്തിയ കേസിൽ 21-കാരിയായ മാതാവ് അറസ്റ്റിൽ

crime
  •  12 days ago
No Image

വോട്ടിന് പണം: ശോഭാ സുരേന്ദ്രനെ മത്സരത്തിൽ നിന്ന് അയോഗ്യയാക്കണം; കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ച് കെ.സി വേണുഗോപാൽ

Kerala
  •  12 days ago
No Image

ഈ സീസണിലെ ഓറഞ്ച് ക്യാപ് നേടാൻ അവന് സാധിക്കും: അശ്വിൻ

Cricket
  •  12 days ago
No Image

ലെബനനിൽ ഇസ്റാഈൽ നരനായാട്ട്: മിനിറ്റുകൾക്കുള്ളിൽ നൂറോളം വ്യോമാക്രമണങ്ങൾ; 89 മരണം, 700 ഓളം പേർക്ക് പരുക്ക്

International
  •  12 days ago