HOME
DETAILS

ജില്ലാ റോളര്‍ ഹോക്കി മത്സരം നടത്തി

  
backup
November 15, 2017 | 6:21 AM

%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be-%e0%b4%b1%e0%b5%8b%e0%b4%b3%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b9%e0%b5%8b%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf-%e0%b4%ae%e0%b4%a4%e0%b5%8d-2


കൊല്ലം: ജില്ലാ റോളര്‍ സ്‌കേറ്റിങ് ചാംപ്യന്‍ഷിപ്പിലെ റോളര്‍ ഹോക്കി, സ്‌ലാലം മത്സരങ്ങള്‍ തങ്കശ്ശേരി ഇന്‍ഫെന്റ് ജീസസ് ആംഗ്ലോ ഇന്ത്യന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്രിന്‍സിപ്പല്‍ ഫാ. സില്‍വി ആന്റണി ഉദ്ഘാടനം ചെയ്തു.
െ്രക. കൃഷ്ണകുമാര്‍, പീ. ആര്‍ ബാലഗോപാല്‍, എസ് ബിജു, അനുരാജ് പൈങ്ങാവില്‍, വിഷ്ണു വിശ്വനാഥ്, പീ അശോകന്‍, അഹമ്മദ് അസ്‌ക്കര്‍, ആദര്‍ശ്, അന്‍വര്‍സാദിഖ്, അഞ്ജലി അശോക് പങ്കെടുത്തു.
ആശ്രമം റെസിഡെന്‍സി റോഡില്‍ നടന്ന റോഡ് റെയ്‌സ് മത്സര ഫലം: റോഡ് ഒന്ന്. 6 8 വിഭാഗം: ആണ്‍: ഗൗതം അനി, സ്വരൂപ് ഗോകുല്‍, ഡി. കാര്‍ത്തിക് പെണ്‍: വി. വിസ്മയ 812 ആണ്‍: ഗൗതം കൃഷ്ണ, ഭരത് എം. രഞ്ചു, ഡി. ദീപക്
പെണ്‍: അന്ന മറിയം നെറ്റോ, ലക്ഷ്മി എസ്. ദത്ത്, അനഘ ജനേഷ് 1216 ആണ്‍ : എം. അബ്ദുള്ള, സൂരജ് ഗോകുല്‍, ജഗന്‍ എസ്. ലാല്‍ പെണ്‍: ശ്രേയ ബാലഗോപാല്‍, കൃഷ്ണ എസ്. ഗോപി, ജയേഷ് ജോര്‍ജ്
പെണ്‍: അഭിരാമി. റോഡ് മൂന്ന ്: 8 12 വിഭാഗം: ആണ്‍: അബു താഹിര്‍, എ. ശിവറാം പെണ്‍: ഗുരുപ്രിയ എല്‍. ജിത്ത് 1216 ആണ്‍ : എസ്. അഭിമന്യു, എസ്. ശ്രീഹരി, എ. ആദിത്യന്‍.
പെണ്‍:എം.ആര്‍.അമൃത ലക്ഷ്മി, അനാമിക ജിത്ത്.16 ന് മുകളില്‍: പെണ്‍: അഭിരാമി. ഫ്രീസ്‌റ്റൈല്‍ സ്‌ലാലം: 1216 ആണ്‍ : നവീന്‍ ഹരിഷ്, നവത് ഹരിഷ്, ഗൗതം തേജ്വര്‍ 16 ന് മുകളില്‍ പെണ്‍: ദേവി ദിയ.
റിങ് റെയ്‌സ് മത്സരങ്ങള്‍ 18 ന് എസ്.എന്‍. വിമന്‍സ് കോളജിനടുത്തുള്ള ബിഷപ്പ് ജെറോം ഇന്‍സ്റ്റിറ്റ്യൂട്ട് ബാസ്‌ക്കറ്റ് ബോള്‍ കോര്‍ട്ടില്‍ ആരംഭിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കരാര്‍ ഇന്നുതന്നെ ഒപ്പിടുമെന്ന് ട്രംപ്; ഉപരോധം പിന്‍വലിക്കാതെ ചര്‍ച്ചക്കില്ലെന്ന് ഇറാന്‍; പശ്ചിമേഷ്യയില്‍ അനിശ്ചിതത്വം 

International
  •  a minute ago
No Image

ഡൽഹി മദ്യനയ അഴിമതിക്കേസ് കെജ്‌രിവാളിന് തിരിച്ചടി; പിൻമാറില്ലെന്ന് ജസ്റ്റിസ് സ്വർണ്ണ കാന്ത ശർമ്മ, 'ജഡ്ജിമാരെ വേട്ടയാടാൻ അനുവദിക്കില്ല'

National
  •  2 minutes ago
No Image

'ലക്ഷ്യം കപ്പലല്ല, ഞങ്ങളെ കൊന്നൊടുക്കൽ'; യുഎസ് ആക്രമണത്തിന്റെ ഭീകരത വെളിപ്പെടുത്തി ഇറാന്റെ നാവികൻ

International
  •  25 minutes ago
No Image

ലൂസിയാനയിൽ ചോരപ്പുഴ: ഏഴ് മക്കളടക്കം എട്ട് കുട്ടികളെ അച്ഛൻ വെടിവച്ചു കൊന്നു; പ്രതിയെ പൊലിസ് വധിച്ചു

crime
  •  36 minutes ago
No Image

ഇനിയൊരു രോഹിത് വെമുലയോ, സിദ്ധാര്‍ഥനോ, നിതിന്‍ രാജോ ഉണ്ടാവാന്‍ പാടില്ല; മകന് നീതി ലഭിക്കുംവരെ പോരാടുമെന്ന് നിതിന്റെ അച്ഛന്‍ 

Kerala
  •  an hour ago
No Image

ടി20-യിൽ ഇന്ത്യയ്ക്ക് രണ്ട് ടീമുകൾ; 35 താരങ്ങളെ കണ്ടെത്താൻ ബിസിസിഐ, ശ്രേയസ് അയ്യർ നായകനായേക്കും

Cricket
  •  an hour ago
No Image

ഇറാനോട് വിട്ടുവീഴ്ചയില്ല: പഴയ ബന്ധം ഇനി അസാധ്യമെന്ന് യുഎഇ; നിലപാട് വ്യക്തമാക്കി അൻവർ ഗർഗാഷ്

uae
  •  an hour ago
No Image

ഏറനാട് എക്‌സ്പ്രസില്‍ വനിത ടിടിഇയെ കയ്യേറ്റം ചെയ്ത സംഭവം; പ്രതി പിടിയില്‍ 

Kerala
  •  an hour ago
No Image

നെട്ടയത്ത് സിപിഎം-ബിജെപി സംഘർഷം: 6 ബിജെപി പ്രവർത്തകർ കസ്റ്റഡിയിൽ; ആശുപത്രിയിൽ പ്രതിഷേധവുമായി തിരുവനന്തപുരം മേയർ

Kerala
  •  2 hours ago
No Image

ഇളവുകൾ നീട്ടി എമിറേറ്റ്‌സ് എൻബിഡി; വായ്പകൾക്കും ക്രെഡിറ്റ് കാർഡുകൾക്കും വൻ ആനുകൂല്യം

uae
  •  2 hours ago