HOME
DETAILS

ജില്ലാ ആശുപത്രിയില്‍ അഗ്‌നിബാധയെന്ന പ്രചാരണത്തില്‍ രോഗികള്‍ ഭയന്നോടി

  
backup
November 15 2017 | 06:11 AM

%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be-%e0%b4%86%e0%b4%b6%e0%b5%81%e0%b4%aa%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%85%e0%b4%97%e0%b5%8d


വടക്കാഞ്ചേരി: വൈദ്യുതി ബന്ധം നിലച്ചതിനെ തുടര്‍ന്ന് ജനറേറ്റര്‍ പ്രവര്‍ത്തിപ്പിയ്ക്കാന്‍ ജീവനക്കാര്‍ നടത്തിയ ശ്രമം വടക്കാഞ്ചേരി ജില്ലാ ആശുപത്രിയില്‍ വന്‍ പരിഭ്രാന്തിയും ഭയാശങ്കയും സൃഷ്ടിച്ചു. പെട്രോളില്‍ പ്രവര്‍ത്തിയ്ക്കുന്ന ജനറേറ്ററില്‍ ഡീസല്‍ ഒഴിച്ചതാണ് പ്രശ്‌നം സൃഷ്ടിച്ചത്. ജനറേറ്റര്‍ പ്രവര്‍ത്തനം ആരംഭിച്ചതോടെ ആശുപത്രിയില്‍ വലിയ തോതില്‍ പുക ഉയര്‍ന്നു നിരവധി രോഗികള്‍ ഡോക്ടര്‍മാരെ കാണാന്‍ തിങ്ങി കൂടി നില്‍ക്കുമ്പോഴാണ് ഒ.പി വിഭാഗം പുകയില്‍ നിറഞ്ഞത്.
ഇതോടൊപ്പം ഇരുട്ട് കൂടിയായതോടെ പലര്‍ക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. അഗ്‌നിബാധയാണെന്ന തെറ്റായ പ്രചരണം കൂടി ഉണ്ടായതോടെ ഭീതി വര്‍ധിയ്ക്കുകയും ജനം ഭയചകിതരായി ഓടുകയും ചെയ്തു. വയോധികരില്‍ ചിലര്‍ മറിഞ്ഞ് വീണു. ഇത് സ്ഥിതി കൂടുതല്‍ വഷളാക്കി. സ്ഥലത്ത് പാഞ്ഞെത്തിയ സുരക്ഷാ ജീവനക്കാരും ഡോക്ടര്‍മാരുമൊക്കെ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കിയതോടെയാണ് ഭയാശങ്കയും ഒഴിഞ്ഞത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്യാര്‍ഥിനിയെ കാണാതായ കേസ്:  ഒരാള്‍കൂടി അറസ്റ്റില്‍

Kerala
  •  2 months ago
No Image

'യു.എ.ഇ സ്റ്റാൻഡ്‌സ് വിത്ത് ലബനാൻ'; ഷാർജ എക്സ്പോ സെന്ററിൽ സംഭാവനാ ശേഖരണം 19 മുതൽ

uae
  •  2 months ago
No Image

ആള്‍ക്കൂട്ടക്കൊലകള്‍ നടത്തുന്ന ബി.ജെ.പി ഭീകരവാദികളുടെ പാര്‍ട്ടി' ആഞ്ഞടിച്ച് ഖാര്‍ഗെ 

National
  •  2 months ago
No Image

പൊന്നും വിലയുള്ള കുങ്കുമപ്പൂവ് ഉൽപ്പാദനം ഇരട്ടിയാക്കാൻ സഊദി ഒരുങ്ങുന്നു

Saudi-arabia
  •  2 months ago
No Image

ഷാർജയിലെ എല്ലാ പൗരന്മാർക്കും ആരോഗ്യ ഇൻഷുറൻസ് നൽകുമെന്ന് ഭരണാധികാരി

uae
  •  2 months ago
No Image

'മദ്രസകള്‍ക്ക് ധന സഹായം നല്‍കരുത്'ചീഫ് സെക്രട്ടറിമാര്‍ക്ക് കത്തയച്ച് ബാലാവകാശ കമ്മീഷന്‍ 

National
  •  2 months ago
No Image

ലഹരിക്കേസ്: ശ്രീനാഥ് ഭാസിക്കും പ്രയാഗ മാര്‍ട്ടിനുമെതിരേ തെളിവുകളില്ല, ഇനി ചോദ്യം ചെയ്യല്‍ ആവശ്യമെങ്കില്‍ മാത്രം

Kerala
  •  2 months ago
No Image

'ഫോണ്‍ ഹാജരാക്കിയില്ല'; സിദ്ദിഖ് അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് പൊലിസ്, ഇന്നത്തെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി

Kerala
  •  2 months ago
No Image

സംസ്ഥാനത്ത് ശക്തമായ മഴ തുടരും; ഒന്‍പത് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം

Kerala
  •  2 months ago
No Image

കണ്ണൂരില്‍ സ്വകാര്യ ബസ്സും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ച് നിരവധിപേര്‍ക്ക് പരുക്ക്

Kerala
  •  2 months ago