HOME
DETAILS

ഇന്ത്യന്‍ കോഫി ഹൗസ്; ഭക്ഷണത്തിന് കണ്ണൂരില്‍ കുറവ്; തൃശൂരില്‍ അന്യായ വില: കെ. രാജന്‍ എം.എല്‍.എ

  
backup
November 15, 2017 | 6:45 AM

%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%af%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%95%e0%b5%8b%e0%b4%ab%e0%b4%bf-%e0%b4%b9%e0%b5%97%e0%b4%b8%e0%b5%8d-%e0%b4%ad%e0%b4%95%e0%b5%8d%e0%b4%b7


തൃശൂര്‍: ഇന്ത്യന്‍ കോഫി ഹൗസില്‍ കണ്ണൂരിലുള്ളതിലും കൂടുതല്‍ വിലയാണ് തൃശൂര്‍ സംഘത്തിലെ കോഫി ഹൗസുകളില്‍ ഈടാക്കുന്നതെന്ന് സഹകരണ ജനാധിപത്യ സംരക്ഷണ മുന്നണി ചെയര്‍മാന്‍ കെ.രാജന്‍ എം.എല്‍.എ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കണ്ണൂരില്‍ ഭക്ഷണ സാധനങ്ങള്‍ക്ക് കുറവ് വില വാങ്ങിയിട്ടും കൂടുതല്‍ ലാഭമുണ്ടാക്കുമ്പോള്‍ തൃശൂര്‍ സംഘത്തില്‍ കൂടുതല്‍ വില നല്‍കിയിട്ടും ഒട്ടുമിക്ക കോഫി ഹൗസുകളും നഷ്ടത്തിലാണെന്നാണ് കണക്കുകള്‍. കണ്ണൂര്‍ സംഘത്തില്‍ 22 കോഫീ ഹൗസുകള്‍ ഉള്ളതില്‍ 20 എണ്ണവും ലാഭത്തില്‍ പ്രവര്‍ത്തിക്കുമ്പോള്‍ തൃശൂര്‍ സംഘത്തിനു കീഴിലുള്ള 54 കോഫീ ഹൗസുകളില്‍ 38 എണ്ണവും നഷ്ടത്തിലാണെന്ന് എം.എല്‍.എ പറഞ്ഞു.
കണ്ണൂര്‍ സംഘത്തിന് കീഴിലുള്ള കോഫി ഹൗസുകളില്‍ മസാലദോശയ്ക്ക് 35ഉം ഊണിന് 40ഉം ചായയ്ക്ക് ഏഴ്, കാപ്പിക്ക് എട്ട് എന്നിങ്ങനെയാണ് വിലനിലവാരം. എന്നാല്‍ തൃശൂര്‍ സംഘത്തിന് കീഴിലുള്ള കോഫി ഹൗസുകളില്‍ മസാലദോശ 44, ഊണ് 55, ചായ ഒമ്പത്, കാപ്പി പത്ത് എന്നിങ്ങനെയാണ് വാങ്ങിക്കുന്നത്. കണ്ണൂര്‍ സംഘം 2015 16 വര്‍ഷത്തില്‍ മൊത്തം 53 കോടി രൂപ വരവും മൂന്നു കോടി ലാഭവുമുണ്ടാക്കി.
തൃശൂര്‍ സംഘം ഇതേ കാലയളവില്‍ മൊത്തം 121 കോടി വിറ്റു വരവും 34 ലക്ഷം രൂപ മാത്രമാണ് ലാഭമായി നേടിയത്. ഇന്താ കോഫീ ബോര്‍ഡ് തൊഴിലാളി സഹകരണ സംഘം ബോര്‍ഡിന്റെ കാലാവധി അഞ്ചു വര്‍ഷമാണെന്ന വാദം ശരിയല്ലെന്നും ഇതു സംബന്ധിച്ച് ജനറല്‍ ബോഡി തീരുമാനിക്കണമെന്നും ഭാരവാഹികള്‍ പറഞ്ഞു. കോഫി ഹൗസിന്റെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ മൂലം സഹകരണ ജനാധിപത്യ സംരക്ഷണ മുന്നണി ഇത്തവണ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തി മത്സരിപ്പിക്കാന്‍ തീരുമാനിച്ചിരിക്കയാണെന്ന് ജനറല്‍ കണ്‍വീനര്‍ കെ.എഫ് ഡേവിസ് പറഞ്ഞു.
ഈ മാസം 19നാണ് തെരഞ്ഞെടുപ്പ്. സഹകരണ മുന്നണിയുടെ കെ.എന്‍ ലളിത എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ട്രഷറര്‍ സി.കെ രാജേഷ്, ടി.പി പ്രവീണ്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മൊസാദ് ചാരശൃംഖല തകർത്ത് ഇറാൻ; നാലുപേർ പിടിയിൽ

International
  •  10 minutes ago
No Image

വനിതാ സംവരണ ഭേദഗതി ബില്‍, മണ്ഡല പുനര്‍നിര്‍ണയം ഉള്‍പെടെ മൂന്ന് ബില്ലുകള്‍ ലോക്‌സഭയില്‍: വോട്ടെടുപ്പ് നാളെ; 12 മണിക്കൂര്‍ ചര്‍ച്ച

National
  •  31 minutes ago
No Image

ദക്ഷിണാഫ്രിക്കയെ പുറത്താക്കിയതുപോലെ ഇസ്റാഈലിനെയും യുഎന്നിൽ നിന്ന് പുറത്താക്കണം; തുർക്കി പാർലമെന്റ് സ്പീക്കർ

International
  •  an hour ago
No Image

'ഫലം വരുന്നതിന് മുന്‍പേ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി നടക്കുന്ന ചര്‍ച്ചകള്‍ അനാവശ്യം; നാട്ടുകാരെക്കൊണ്ട് പറയിപ്പിക്കരുത്' രൂക്ഷ വിമര്‍ശനവുമായി കെ.മുരളീധരന്‍

Kerala
  •  an hour ago
No Image

റഷ്യൻ-ഇറാൻ എണ്ണ ഇറക്കുമതി: ഇന്ത്യക്കുള്ള ഇളവുകൾ റദ്ദാക്കി അമേരിക്ക; രാജ്യത്ത് ഇന്ധനവില കുതിച്ചുയരുമോ?

International
  •  an hour ago
No Image

യു.എസ്- ഇറാന്‍ സമാധാന ചര്‍ച്ച പുനഃരാരംഭിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തി പാകിസ്ഥാന്‍

International
  •  2 hours ago
No Image

സഊദിയില്‍ ശനിയാഴ്ച വരെ ശക്തമായ കാറ്റിനും പൊടിക്കാറ്റിനും സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥാ കേന്ദ്രം

Saudi-arabia
  •  2 hours ago
No Image

ഇസ്റാഈൽ - ലെബനൻ ചരിത്രപരമായ ചർച്ച ഇന്ന്: 34 വർഷത്തിന് ശേഷം ആദ്യമെന്ന് ഡൊണാൾഡ് ട്രംപ് 

International
  •  2 hours ago
No Image

കൊയിലാണ്ടിക്ക് പിന്നാലെ പാലക്കാടും പടക്കം പൊട്ടി മരണം; യുവാവ് മരിച്ചത് കൈയിലിരുന്ന് ഗുണ്ട് പൊട്ടിത്തെറിച്ച്

Kerala
  •  3 hours ago
No Image

'ചെറുത്ത് നിൽപിന്റെ ജ്വാലകൾ പടരട്ടെ, ഫാസിസ്റ്റ് ബി.ജെ.പിയുടെ ധാർഷ്ട്യം അണയട്ടെ'  മണ്ഡല പുനർനിർണയ നീക്കത്തിനെതിരെ തമിഴ്‌നാട്ടിൽ കരിദിനാചരണത്തിന് തുടക്കമിട്ട് സ്റ്റാലിൻ

National
  •  3 hours ago

No Image

നിതിൻ രാജിന്റെ മരണത്തിൽ ദുരൂഹതയാരോപിച്ച് കുടുംബം: നിർണ്ണായക തെളിവെടുപ്പ്; ആരോഗ്യ സർവകലാശാല പ്രത്യേക അന്വേഷണ സമിതി ഇന്ന് കോളജിൽ

Kerala
  •  6 hours ago
No Image

സംസ്ഥാനത്ത് തീവ്ര ഉഷ്ണതരംഗം: 12 ജില്ലകളിൽ യെല്ലോ അലർട്ട്; പാലക്കാട് 40 ഡിഗ്രി കടന്നേക്കും

Kerala
  •  6 hours ago
No Image

അപ്പര്‍ കാസ്റ്റ് ക്രിസ്ത്യാനിയെ പ്രീണിപ്പിക്കാനാണ് രാജീവ് ചന്ദ്രശേഖര്‍ ശ്രമിക്കുന്നത്; മതാടിസ്ഥാനത്തില്‍ വിഭജനം നടത്തിയാല്‍ 95 സീറ്റുകളില്‍ ബിജെപി ജയിക്കും; ക്രിസ്ത്യന്‍ സഭ ആരെയാണ് പേടിപ്പിക്കുന്നത്; വിദ്വേഷ വീഡിയോയുമായി സെന്‍കുമാര്‍ 

Kerala
  •  14 hours ago
No Image

മരുന്ന് വിതരണത്തിൽ വീഴ്ച; സഊദിയിൽ 23 ഫാർമസികൾക്ക് 12 ലക്ഷത്തിലേറെ റിയാൽ പിഴ ചുമത്തി

Saudi-arabia
  •  15 hours ago