HOME
DETAILS
MAL
എം.എസ്.എഫ് സമത്വ സംഗമം
backup
August 14 2016 | 19:08 PM
കോഴിക്കോട്: സ്വാതന്ത്ര്യദിനത്തില്‍ ദലിത്-ആദിവാസി പിന്നാക്ക ജനവിഭാഗങ്ങള്‍ താമസിക്കുന്ന കേന്ദ്രങ്ങളില്‍ എം.എസ്.എഫ് ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തില്‍ സമത്വ സംഗമം സംഘടിപ്പിക്കും. ദലിത്-ന്യൂനപക്ഷ വിഭാഗങ്ങളുടെ ഏകോപനത്തിന് കാംപസുകളില്‍ പുതിയ പ്രവര്‍ത്തനരേഖ തയാറാക്കാന്‍ സെപ്റ്റംബര്‍ മാസത്തില്‍ പ്രവര്‍ത്തക കണ്‍വന്‍ഷനുകള്‍ വിളിച്ചുചേര്‍ക്കുമെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍, ജനറല്‍ സെക്രട്ടറി എം.പി നവാസ് എന്നിവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."