HOME
DETAILS

കൊല്ലത്ത് സെമിത്തേരിക്ക് സമീപം സ്യൂട്ട് കേസില്‍ അസ്ഥികൂടം 

  
Web Desk
March 11 2025 | 06:03 AM

Human Skeleton Found in Suitcase Near Cemetery in Kollam

കൊല്ലം:  കൊല്ലത്ത് പള്ളിവളപ്പില്‍ സ്യൂട്ട്‌കേസില്‍ അസ്ഥികൂടം. ശാരദമഠം സി.എസ്.ഐ പള്ളിയിലെ സെമിത്തേരിക്ക് സമീപമുള്ള പറമ്പിലാണ് അസ്ഥികൂടം കണ്ടെത്തിയത്. ദ്രവിച്ച അവസ്ഥയിലുള്ള അസ്ഥികൂടം പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ നിലയിലായിരുന്നു. പൊലിസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. ഫോറന്‍സിക് സംഘവും സ്ഥലത്തെത്തും.

ഇന്ന് രാവിലെ പള്ളിയിലെ ജീവനക്കാരനാണ് സ്യൂട്ട്‌കേസ് ആദ്യം കണ്ടത്. മുന്‍പ് അതവിടെ കാണാത്തതിനാല്‍ സംശയം തോന്നി തുറന്നു നേക്കി. അപ്പോഴാണ് അസ്ഥിക്കൂടം കണ്ടത്. ഉടന്‍ തന്നെ പള്ളിക്കാരെയും പൊലിസിനെയും അറിയിച്ചു. 

അസ്ഥിക്കൂടം ദ്രവിച്ച നിലയിലാണെന്നും ശരീരത്തിന്റെ എല്ലാ ഭാഗങ്ങളും ഇല്ലെന്നും സിറ്റി പൊലിസ് കമ്മീഷണര്‍ കിരണ്‍ നാരായണ്‍ അറിയിച്ചു. കൊല്ലം ഈസ്റ്റ് പൊലിസ് ആണ് സംഭവം അന്വേഷിക്കുന്നത്. പ്രദേശത്ത് നിന്ന് കാണാതായവരുടെ വിവരങ്ങള്‍ പൊലിസ് അന്വേഷിച്ച് തുടങ്ങി. 

A decomposed human skeleton was discovered in a suitcase near the CSI Church cemetery in  Kollam. Police and forensic teams have begun investigations



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൂഞ്ചിൽ പാക് ഷെല്ലാക്രമണം: ലാൻസ് നായിക് ദിനേഷ് കുമാർ വീരമൃത്യു വരിച്ചു; 15 പേർ കൊല്ലപ്പെട്ടു, 43 പേർക്ക് പരുക്ക്

National
  •  a day ago
No Image

എയർ ഇന്ത്യയിൽ നിന്ന് യാത്രക്കാരനെ തിരിച്ചിറക്കി; ഓപ്പറേഷൻ സിന്ദൂറിൻറെ പശ്ചാത്തലത്തിൽ സുരക്ഷ ശക്തം

National
  •  a day ago
No Image

ചരിത്രത്തിലെ ഒരേയൊരു ധോണി; തലക്ക് ഡബിൾ സെഞ്ച്വറി റെക്കോർഡ്

Cricket
  •  a day ago
No Image

ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ പാകിസ്ഥാനില്‍ എറ്റവും കൂടൂതൽ ഗൂഗിള്‍ സെർച്ച് ചെയ്ത വാക്ക് ഇതാണ്

International
  •  2 days ago
No Image

ബുംറയല്ല, ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ പുതിയ ക്യാപ്റ്റൻ മറ്റൊരു സൂപ്പർതാരം; റിപ്പോർട്ട്

Cricket
  •  2 days ago
No Image

ഇന്ത്യ-പാക് സംഘർഷം: റദ്ദാക്കിയത് 600 വിമാന സർവ്വീസുകൾ; വിമാനങ്ങളെല്ലാം ഒരേ റൂട്ടിൽ, ഗൾഫ് മേഖലകളിലേക്ക് വ്യോമ തിരക്കും വർദ്ധിക്കുന്നു

Saudi-arabia
  •  2 days ago
No Image

സഊദിയിൽ തൊഴിലാളികൾക്ക് പ്രത്യേക ‘ഫിറ്റ്‌നസ്സ്’ പരിശോധന ഏർപ്പെടുത്തുന്നു; തൊഴിൽ മേഖലയിൽ പ്രവാസികൾക്ക് തിരിച്ചടിയായേക്കും

Saudi-arabia
  •  2 days ago
No Image

കശ്മീരിൽ സുരക്ഷാ ജാഗ്രത വർദ്ധിപ്പിച്ചു; സ്‌കൂളുകൾ അടച്ചിടും, ശ്രീനഗർ വിമാനത്താവളവും താത്കാലികമായി അടയ്ക്കും

National
  •  2 days ago
No Image

ഓപ്പറേഷൻ സിന്ദൂർ: കേന്ദ്ര സർക്കാർ വിശദമാക്കിയ പത്ത് പ്രധാന കാര്യങ്ങൾ

National
  •  2 days ago
No Image

യുഗാന്ത്യം....രോഹിത് ശർമ്മ ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിച്ചു

Cricket
  •  2 days ago