HOME
DETAILS
MAL
എസ്.കെ.എസ്.എസ്.എഫ് ആദര്‍ശ വിജ്ഞാന പരീക്ഷ: അവാര്‍ഡ് ദാനം 19ന്
backup
November 16 2017 | 05:11 AM
കണ്ണൂര്‍: എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച അനുഗമനം സ്വര്‍ണ സമ്മാന പദ്ധതി വിജ്ഞാന പരീക്ഷ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നേടിയവര്‍ക്കുള്ള അവാര്‍ഡ് ദാനം 19ന് കലക്ടറേറ്റ് മൈതാനിയില്‍ നടക്കുന്ന റബീഅ് കോണ്‍ഫറന്‍സില്‍ നല്‍കും. ഒന്നാം സ്ഥാനം: കെ.പി നബീല്‍(എളമ്പേരം പാറ), രണ്ടാം സ്ഥാനം: കെ.പി ഫാത്തിമ(അത്താഴക്കുന്ന്), മൂന്നാം സ്ഥാനം: എ.കെ ഹസനത്ത്(പുളിമ്പറമ്പ്).
എസ്.കെ.എസ്.എസ്.എഫ് റിയാദ്, അബൂദാബി, ഖത്തര്‍ കമ്മിറ്റികളാണ് സ്വര്‍ണ മെഡല്‍ നല്‍കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."