HOME
DETAILS
MAL
പോകേണ്ടവര്‍ പോയപ്പോള്‍ സര്‍ക്കാരിന്റെ പ്രതിച്ഛായ വര്‍ധിച്ചു: മന്ത്രി സുനില്‍കുമാര്‍
backup
November 17 2017 | 01:11 AM
കല്‍പ്പറ്റ: പോകേണ്ടവര്‍ പോയപ്പോള്‍ സര്‍ക്കാരിന്റെ പ്രതിച്ഛായ വര്‍ധിച്ചുവെന്ന് കൃഷിമന്ത്രി വി.എസ്.സുനില്‍കുമാര്‍.
മുന്‍ ഗതാഗതമന്ത്രി തോമസ് ചാണ്ടിയുടെ രാജിയുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കാതിരുന്നത് പാര്‍ട്ടി തീരുമാനപ്രകാരമാണെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിന്റെ കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടുവെന്നത് ശരിയല്ല. മുഖ്യമന്ത്രി പിണറായി വജയനില് പൂര്‍ണവിശ്വാസം തങ്ങള്‍ക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."