HOME
DETAILS

ജെറ്റ് എയര്‍വെയ്‌സില്‍ ശൈത്യകാല ഓഫര്‍

  
backup
November 17 2017 | 02:11 AM

%e0%b4%9c%e0%b5%86%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%85%e0%b4%af%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b5%e0%b5%86%e0%b4%af%e0%b5%8d%e2%80%8c%e0%b4%b8%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b6

ദോഹ: ശൈത്യകാല അവധി ആഘോഷങ്ങള്‍ക്കായി ജെറ്റ് എയര്‍വേയ്‌സ് ആകര്‍ഷകമായ ഓഫറുകള്‍ പ്രഖ്യാപിച്ചു. പ്രമോഷന്‍ കാലയളവില്‍ അടിസ്ഥാന നിരക്കില്‍ വ്യവസ്ഥകള്‍ക്കു വിധേയമായി 12 ശതമാനം ഡിസ്‌ക്കൗണ്ട് ലഭിക്കും.

ദോഹയില്‍ നിന്നും ഇന്ത്യയിലേക്കും നേപ്പാള്‍, ബംഗ്ലാദേശ്, ശ്രീലങ്ക, ഫാര്‍ ഈസ്റ്റ് രാജ്യങ്ങളിലേക്കും ഈ ഓഫര്‍ ലഭ്യമാണ്. നവംബര്‍ പതിനേഴിനുള്ളില്‍ ജെറ്റ് എയര്‍വേയ്‌സിന്റെ വെബ്‌സൈറ്റ് മുഖേനയോ ഓണ്‍ലൈനായോ മൊബൈല്‍ ആപ്ലിക്കേഷന്‍ മുഖേനയും ബുക്ക് ചെയ്യാവുന്നതാണ്. പ്രീമിയര്‍, ഇക്കോണമി ടിക്കറ്റുകള്‍ക്കായിരിക്കും ഡിസ്‌ക്കൗണ്ട് ലഭിക്കുന്നത് .അടുത്തവര്‍ഷം മേയ് 31 വരെയുള്ള യാത്രകള്‍ക്കാണ് ഓഫര്‍. ജെറ്റ് എയര്‍വേയ്‌സിന്റെ നേരിട്ടുള്ള വിമാനങ്ങളില്‍ മാത്രമായിരിക്കും ഓഫര്‍ ലഭിക്കുക. യാത്രക്കാര്‍ക്ക് ഏറ്റവും മികച്ച സൗകര്യങ്ങളും സേവനങ്ങളുമാണ് ജെറ്റ് എയര്‍വേയ്‌സ് ലഭ്യമാക്കുന്നതെന്ന് ഗള്‍ഫ് മിഡില്‍ഈസ്റ്റ് ആഫ്രിക്ക വൈസ്പ്രസിഡന്റ് ഷാകിര്‍ കണ്ടവാല പറഞ്ഞു


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  a month ago
No Image

നാലു വർഷ ഡിഗ്രി കോഴ്സ് ഫീസ് വർധന; സംസ്ഥാനത്തെ കോളജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-17-11-2024

PSC/UPSC
  •  a month ago
No Image

''ഷെയ്ഖ് ഹസീനയെ വിട്ടുനൽകണം"; ബംഗ്ലദേശ് മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസ്

International
  •  a month ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പീഡന ശ്രമം; കായിക അധ്യാപകന്‍ അറസ്റ്റില്‍

Kerala
  •  a month ago
No Image

റഹീമിന്റെ കേസ് ഇനി ഡിസംബര്‍ എട്ടിന് കോടതി പരിഗണിക്കും

Saudi-arabia
  •  a month ago
No Image

ശബരിമലയിൽ തീര്‍ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  a month ago
No Image

നസ്രറല്ലയുടെ പിന്‍ഗാമി മുഹമ്മദ് അഫീഫിനെ വധിച്ച് ഇസ്റാഈൽ

latest
  •  a month ago
No Image

സര്‍ക്കാര്‍ ഇടപാടുകളില്‍ 'ഹിംയാന്‍' കാര്‍ഡ് 2025 ഫെബ്രുവരി മുതല്‍; ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് 

Kuwait
  •  a month ago
No Image

തലസ്ഥാനത്ത് വീണ്ടും മയക്കുമരുന്ന് വേട്ട; എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  a month ago