HOME
DETAILS
MAL
ഐ.ടി.ഐക്കാര്‍ക്ക് സൗജന്യ പരിശീലനം
backup
November 17 2017 | 09:11 AM
മത്സ്യഫെഡിന്റെ ഔട്ട് ബോര്‍ഡ് മോട്ടോര്‍ വര്‍ക്ക്‌ഷോപ്പുകളില്‍ സൗജന്യ പരിശീലനത്തിന് ഐ.ടി.ഐ/വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി (ഫിഷറീസ്) യോഗ്യതയുള്ളവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങള്‍ക്ക് www.mastyafed.in
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."