HOME
DETAILS
MAL
റുബെല്ല വാക്സിന് വിരുദ്ധ പ്രചാരകര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കുമെന്ന് സര്‍ക്കാര്‍
backup
November 19 2017 | 08:11 AM
തിരുവനന്തപുരം: റൂബെല്ല വാക്സിന് കുത്തിവെയ്പ്പിനെതിരെ കുപ്രചരണം നടത്തുന്നവരുടെ പേരില്‍ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യുമെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ. ഇതിനായി സൈബര്‍ സെല്ലിന്റെ സഹായം തേടിയിട്ടുണ്ടെന്നും മലപ്പുറം ജില്ലാ ബാലികേറാമല അല്ലെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ 76 ലക്ഷം കുട്ടികള്‍ക്കും വാക്സിന് നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ പദ്ധതി ആരംഭിച്ചത്. നിലവില്‍59 ലക്ഷം കുട്ടികള്‍ക്ക് വാക്സിന് നല്‍കിയിട്ടുണ്ട്. മലപ്പുറം ജില്ലയാണ് കുത്തിവെയ്പ്പില്‍ ഏറ്റവും പിന്നിലുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."