HOME
DETAILS

പച്ചിലയുള്ള പച്ചക്കറികള്‍ കഴിക്കൂ ആരോഗ്യം നിലനിര്‍ത്തൂ

  
backup
November 20 2017 | 07:11 AM

%e0%b4%aa%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%bf%e0%b4%b2%e0%b4%af%e0%b5%81%e0%b4%b3%e0%b5%8d%e0%b4%b3-%e0%b4%aa%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%95%e0%b5%8d%e0%b4%95%e0%b4%b1%e0%b4%bf%e0%b4%95%e0%b4%b3

വാഷിങ്ടണ്‍ ഡി.സി: പച്ചക്കറികളും പഴങ്ങളും കഴിക്കുന്നത് മികച്ച ആരോഗ്യം നിലനിര്‍ത്താന്‍ സഹായകരമാണെന്ന് നമുക്കെല്ലാവര്‍ക്കുമറിയാം. എന്നാല്‍ അതില്‍ തന്നെ പച്ചിലയുള്ള പച്ചക്കറികളും പഴങ്ങളും കഴിക്കുന്നത് ആരോഗ്യ സ്ഥിരതക്ക് ഉത്തമമാണെന്ന് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്.

ഹൃദയാഘാതത്തിന് തടയിടാനും മറ്റു ഹൃദ്രോഗങ്ങള്‍ക്കും ഇവ സഹായകരമാണെന്നാണ് പുതിയ കണ്ടെത്തല്‍. കൂടുതല്‍ പഴങ്ങളും പച്ചക്കറികളും കഴിക്കുന്നവരില്‍ മറ്റു ഭക്ഷണങ്ങള്‍ കഴിക്കുന്നവരേക്കാള്‍ 42 ശതമാനം അസുഖങ്ങള്‍ വരാന്‍ സാധ്യത കുറവാണ്.

അതേസമയം, ഒരാഴ്ചയില്‍ ഒരു കപ്പ് കാപ്പി കുടിക്കുന്നതും ഹൃദയാഘാതം തടയുന്നതിന് സഹായിക്കുമെന്നാണ് ഒരു കൂട്ടം ഗവേഷകര്‍ പറയുന്നത്. ന്യൂയോര്‍ക്കിലെ എകന്‍ സ്‌കൂള്‍ ഓഫ് മെഡിസിനിലെ ഗവേഷകരാണ് പഠനത്തിന് പിന്നില്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'യു.എ.ഇ സ്റ്റാൻഡ്‌സ് വിത്ത് ലബനാൻ'; ഷാർജ എക്സ്പോ സെന്ററിൽ സംഭാവനാ ശേഖരണം 19 മുതൽ

uae
  •  2 months ago
No Image

ആള്‍ക്കൂട്ടക്കൊലകള്‍ നടത്തുന്ന ബി.ജെ.പി ഭീകരവാദികളുടെ പാര്‍ട്ടി' ആഞ്ഞടിച്ച് ഖാര്‍ഗെ 

National
  •  2 months ago
No Image

പൊന്നും വിലയുള്ള കുങ്കുമപ്പൂവ് ഉൽപ്പാദനം ഇരട്ടിയാക്കാൻ സഊദി ഒരുങ്ങുന്നു

Saudi-arabia
  •  2 months ago
No Image

ഷാർജയിലെ എല്ലാ പൗരന്മാർക്കും ആരോഗ്യ ഇൻഷുറൻസ് നൽകുമെന്ന് ഭരണാധികാരി

uae
  •  2 months ago
No Image

'മദ്രസകള്‍ക്ക് ധന സഹായം നല്‍കരുത്'ചീഫ് സെക്രട്ടറിമാര്‍ക്ക് കത്തയച്ച് ബാലാവകാശ കമ്മീഷന്‍ 

National
  •  2 months ago
No Image

ലഹരിക്കേസ്: ശ്രീനാഥ് ഭാസിക്കും പ്രയാഗ മാര്‍ട്ടിനുമെതിരേ തെളിവുകളില്ല, ഇനി ചോദ്യം ചെയ്യല്‍ ആവശ്യമെങ്കില്‍ മാത്രം

Kerala
  •  2 months ago
No Image

'ഫോണ്‍ ഹാജരാക്കിയില്ല'; സിദ്ദിഖ് അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് പൊലിസ്, ഇന്നത്തെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി

Kerala
  •  2 months ago
No Image

സംസ്ഥാനത്ത് ശക്തമായ മഴ തുടരും; ഒന്‍പത് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം

Kerala
  •  2 months ago
No Image

കണ്ണൂരില്‍ സ്വകാര്യ ബസ്സും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ച് നിരവധിപേര്‍ക്ക് പരുക്ക്

Kerala
  •  2 months ago
No Image

രഞ്ജി ട്രോഫി: മഴ തടസ്സപ്പെടുത്തിയ ആദ്യ ദിനം കേരളത്തിന് മേൽക്കൈ 

Cricket
  •  2 months ago