HOME
DETAILS
MAL
കൊല്‍ക്കത്ത ടെസ്റ്റ്: കോഹ്‌ലിക്ക് സെഞ്ച്വറി
backup
November 20 2017 | 09:11 AM
കൊല്‍ക്കത്ത: ഇന്ത്യ- ശ്രീലങ്ക ഒന്നാം ടെസ്റ്റിന്റെ അഞ്ചാം ദിനത്തില്‍ സെഞ്ച്വറി നേടി ഇന്ത്യന്‍ നായകന്‍. 104 റണ്‍സ് നേടി വിരാട് കോഹ്‌ലി പുറത്താവാതെ നില്‍ക്കുകയാണ്. കോഹ്‌ലിയുടെ ടെസ്റ്റ് മത്സരങ്ങളിലെ 18ാം സെഞ്ച്വറിയാണിത്.
ഇന്നിംഗ്‌സ് അവസാനിപ്പിക്കുമ്പോള്‍ 352/8 എന്ന നിലയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."