HOME
DETAILS

ഒരു മാസത്തിനിടെ മുട്ട വില 40 ശതമാനം കൂടി

  
backup
November 20 2017 | 13:11 PM

egg-prices-jump-by-up-to-40-in-1-month

ന്യൂഡല്‍ഹി: രാജ്യത്ത് മുട്ടയ്ക്ക് ഒരു മാസത്തിനിടെ കൂടിയത് 40 ശതമാനം വില. അതേസമയം, ബ്രോയിലര്‍ കോഴിയുടെ വിലയില്‍ 25 ശതമാനം ഇടിവുണ്ടായി.

പൂനെയില്‍, ഒക്ടോബര്‍ 12ന് 100 മുട്ടയ്ക്ക് 380 രൂപയായിരുന്നു വില. എന്നാല്‍ നവംബര്‍ 12 ആയതോടെ ഇത് 530 രൂപയായി ഉയര്‍ന്നു. ഒരു മുട്ടയ്ക്ക് 6 രൂപയില്‍ കൂടുതല്‍ വരെ എത്തി. ഡല്‍ഹിയില്‍ 100 മുട്ടയുടെ മൊത്തവില 375 രൂപയില്‍ നിന്ന് 525 രൂപ വരെ എത്തി.

അതേസമയം, രാജ്യത്ത് ബ്രോയിലര്‍ കോഴികളുടെ വില 25 ശതമാനം വരെ കുറഞ്ഞു. ഒരു കിലോ കോഴിയുടെ വില 120 രൂപയില്‍ നിന്ന് 90 രൂപയായി കുറഞ്ഞു. പഞ്ചാബില്‍ കോഴിയുടെ ശരാശരി വില 132 രൂപയാണ്.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  a month ago
No Image

നാലു വർഷ ഡിഗ്രി കോഴ്സ് ഫീസ് വർധന; സംസ്ഥാനത്തെ കോളജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-17-11-2024

PSC/UPSC
  •  a month ago
No Image

''ഷെയ്ഖ് ഹസീനയെ വിട്ടുനൽകണം"; ബംഗ്ലദേശ് മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസ്

International
  •  a month ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പീഡന ശ്രമം; കായിക അധ്യാപകന്‍ അറസ്റ്റില്‍

Kerala
  •  a month ago
No Image

റഹീമിന്റെ കേസ് ഇനി ഡിസംബര്‍ എട്ടിന് കോടതി പരിഗണിക്കും

Saudi-arabia
  •  a month ago
No Image

ശബരിമലയിൽ തീര്‍ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  a month ago
No Image

നസ്രറല്ലയുടെ പിന്‍ഗാമി മുഹമ്മദ് അഫീഫിനെ വധിച്ച് ഇസ്റാഈൽ

latest
  •  a month ago
No Image

സര്‍ക്കാര്‍ ഇടപാടുകളില്‍ 'ഹിംയാന്‍' കാര്‍ഡ് 2025 ഫെബ്രുവരി മുതല്‍; ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് 

Kuwait
  •  a month ago
No Image

തലസ്ഥാനത്ത് വീണ്ടും മയക്കുമരുന്ന് വേട്ട; എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  a month ago