HOME
DETAILS
MAL
മാധ്യമങ്ങള്‍ക്ക് നേരെയുള്ള അസഹിഷ്ണുത വര്‍ധിക്കുന്നു: ചെന്നിത്തല
backup
November 22 2017 | 01:11 AM
തൊടുപുഴ: സി.പി.എം ഭരണത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള അസഹിഷ്ണുത വര്‍ധിച്ച് വരികയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനം കേരളത്തില്‍ അസാധ്യമായിരിക്കുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."