HOME
DETAILS
MAL
ബാര്‍ കോഴക്കേസ്: ഡിവിഷന്‍ ബെഞ്ച് പിന്‍മാറി
backup
November 23 2017 | 01:11 AM
കൊച്ചി : മുന്‍മന്ത്രി കെ.എം മാണിക്കെതിരായ ബാര്‍ കോഴക്കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ബി.ജെ.പി സംസ്ഥാന സമിതി അംഗം നോബിള്‍ മാത്യു നല്‍കിയ അപ്പീല്‍ പരിഗണിക്കുന്നതില്‍നിന്ന് ആക്ടിങ് ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് പിന്‍മാറി.
നേരത്തെ ഈ ആവശ്യം ഉന്നയിച്ച് നല്‍കിയ ഹരജി സിംഗിള്‍ബെഞ്ച് തള്ളിയിരുന്നു. തുടര്‍ന്നാണ് നോബിള്‍മാത്യു അപ്പീല്‍ നല്‍കിയത്. അപ്പീല്‍ അടുത്തദിവസം മറ്റൊരു ബെഞ്ച് പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."