HOME
DETAILS
MAL
യുകി ഭാംബ്രി ക്വാര്‍ട്ടറില്‍
backup
November 23 2017 | 03:11 AM
ബംഗളൂരു: ഇന്ത്യയുടെ യുകി ഭാംബ്രി ബംഗളൂരു ഓപണ്‍ ടെന്നീസിന്റെ ക്വാര്‍ട്ടറില്‍. യുവ താരം സുമിത് നഗലും അവസാന എട്ടിലേക്ക് കടന്നു.
യുകി സ്‌പെയിനിന്റെ പെഡ്രൊ മാര്‍ടിനെസിനെ പരാജയപ്പെടുത്തി. സ്‌കോര്‍: 6-2, 7-6 (7-0). ബ്രിട്ടീഷ് താരം ബ്രിഡന്‍ ക്ലെയിനിനെ പരാജയപ്പെടുത്തിയാണ് നഗലിന്റെ മുന്നേറ്റം. സ്‌കോര്‍: 6-4, 4-6, 7-5.c
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."