HOME
DETAILS

കലിപ്പടക്കി കാണികള്‍: കേരളാ- ജംഷഡ്പൂര്‍ കളിയിലും വല കുലുങ്ങിയില്ല

  
backup
November 24 2017 | 16:11 PM

isl-kerala-blasters

കൊച്ചി: മഞ്ഞപ്പടയുടെ ആവേശത്തിരയെ നിരാശയിലാക്കി കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ രണ്ടാം കളിയും ഗോള്‍ രഹിത സമനിലയില്‍ അവസാനിച്ചു. ജംഷഡ്പൂര്‍ എഫ്.സിയുമായി കൊച്ചി അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന കളി പ്രതീക്ഷകളൊന്നും കാത്തില്ല.

29-ാം മിനിറ്റില്‍ തന്നെ കേരളത്തിന് ഗോളിനുള്ള അവസരം കിട്ടിയെങ്കിലും ഉപയോഗിക്കാനായില്ല. 29-ാം മിനിറ്റില്‍ കേരളത്തിന് കിട്ടിയ ഫ്രീകിക്ക് സന്ദേശ് ജിങ്കാന്റെ കാലില്‍ നിന്ന് ബോക്‌സിനു പുറത്തു പോയി.

ആദ്യ പകുതിയിലെ കളിനിലവാരം പോലും കാത്തുസൂക്ഷിക്കാന്‍ രണ്ടാം പകുതിയില്‍ ഇരുടീമുകള്‍ക്കുമായില്ല. മഞ്ഞക്കാര്‍ഡ് കൊണ്ടുള്ള കളിയായിരുന്നു രണ്ടാം പകുതി. 56-ാം മിനിറ്റില്‍ ജംഷഡ്പൂരിന്റെ മെഹ്താബ് ഹുസൈന് ആദ്യ മഞ്ഞക്കാര്‍ഡ് കിട്ടി. 66-ാം മിനിറ്റില്‍ വീണ്ടും ജംഷഡ്പൂര്‍ താരം ഫാറൂഖ് ചൗധരിക്ക് മഞ്ഞക്കാര്‍ഡ്.

പരുക്കിനെത്തുടര്‍ന്ന് 66-ാം മിനിറ്റില്‍ മലയാളി താരം അനസ് എടത്തൊടികയെ പിന്‍വലിച്ചു. കേരളത്തിന് അനുകൂലമായി കിട്ടിയ ഫ്രീകിക്ക് വലയിലേക്കു പായിക്കാനുള്ള ഇയാന്‍ ഹ്യൂമിന്റെ ശ്രമം പരാജയപ്പെട്ടു. പിന്നാലെ 68-ാം മിനിറ്റില്‍ ഹ്യൂമിനെ പിന്‍വലിച്ചു.

85-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സ് താരം നീമഞ്ജ ലാകിക് പെസികിന് മഞ്ഞക്കാര്‍ഡ് കിട്ടി. രണ്ടു മിനിറ്റ് അധിക സമയം അനുവദിച്ചെങ്കിലും കാണികളെ നിരാശരാക്കുന്നതായിരുന്നു കളി.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മസ്കത്ത്: ടൂറിസ്റ്റ് വീസയിൽ ഒമാനിലെ ബുറൈമിയിൽ എത്തി ദുരിതത്തിലായ കോട്ടയം സ്വദേശികളായ രണ്ട് യുവതികളെ കോട്ടയം ജില്ലാ കെഎംസിസി യുടെ നേതൃത്വത്തിൽ നാട്ടിൽ എത്തിച്ചു

oman
  •  18 days ago
No Image

വീട്ടിനുള്ളിൽ രാജവെമ്പാല, വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി പിടികൂടി

Kerala
  •  18 days ago
No Image

അച്ഛനും മകനും ചേര്‍ന്ന് മോഷണം; മകന്‍ പൊലിസ് പിടിയില്‍, മോഷ്ടിച്ചത് മൂന്ന് ലക്ഷം രൂപയുടെ ഏലക്ക

Kerala
  •  18 days ago
No Image

അറബ് മണ്ണിൽ ചരിത്രമെഴുതി ദുബൈ റൺ

uae
  •  18 days ago
No Image

ഒടുവിൽ വിജയ വഴിയിൽ ബ്ലാസ്റ്റേഴ്‌സ്; ചെന്നൈയിനെ വീഴ്ത്തിയത് എതിരില്ലാത്ത 3 ഗോളുകള്‍ക്ക്

Football
  •  18 days ago
No Image

ഈദുൽ ഇത്തിഹാദ്; ഡിസംബർ രണ്ട്, മൂന്ന് തീയതികളിൽ ദുബൈയിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും, നഴ്സറികൾക്കും, സർവകലാശാലകൾക്കും അവധി

uae
  •  18 days ago
No Image

ഹരിപ്പാടിൽ രണ്ട് വള്ളങ്ങളിൽ നിന്ന് 100 വീതം പിച്ചള വളയങ്ങൾ മോഷണം പോയി; അഞ്ച് ലക്ഷം രൂപയുടെ നഷ്ടം

Kerala
  •  18 days ago
No Image

വ്യാജ ഓഫറുകൾ നൽകി കച്ചവടം; സ്ഥാപനങ്ങളിൽ പരിശോധനയുമായി ഖത്തർ വാണിജ്യ-വ്യവസായ മന്ത്രാലയം

qatar
  •  18 days ago
No Image

ഉത്തർപ്രദേശ്; നിർമാണം പൂർത്തിയാകാത്ത പാലത്തിൽ നിന്ന് കാർ നദിയിലേക്ക് വീണ് 3 യുവാക്കൾക്ക് ദാരുണാന്ത്യം

National
  •  18 days ago
No Image

ഭോപ്പാല്‍ വാതക ദുരന്തം; അതിജീവിതരുടെ അടുത്ത തലമുറയിലേക്കും പ്രത്യാഘാതങ്ങള്‍ ഉണ്ടായേക്കാമെന്ന് മുൻ ഫോറന്‍സിക് വിദഗ്ദ്ധന്‍

National
  •  18 days ago