HOME
DETAILS

കടമേരി റഹ് മാനിയ്യ ഗോള്‍ഡന്‍ ജൂബിലി ബഹ്‌റൈന്‍ തല പ്രചരണങ്ങള്‍ സംഘടിപ്പിക്കുന്നു

  
backup
November 25 2017 | 01:11 AM

gulf-news

മനാമ: കേരളത്തിലെ പ്രഥമ മതഭൗതിക സമന്വയ സ്ഥാപനമായ കടമേരി റഹ് മാനിയ്യ അറബിക് കോളേജിന്‍രെ ഗോള്‍ഡന്‍ ജൂബിലി പ്രഖ്യാപന സമ്മേളനത്തോടനുബന്ധിച്ച് ബഹ്‌റൈനില്‍ വിവിധ പ്രചരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
2018 ജനുവരി 27,28 തീയ്യതികളിലാണ് സ്ഥാപനത്തിന്റെ ഗോള്‍ഡന്‍ ജൂബിലി പ്രഖ്യാപന സമ്മേളനം നടക്കുന്നത്. ഇതോടനുബന്ധിച്ച് വിവിധ പ്രചരണ പ്രവര്‍ത്തനങ്ങള്‍ ബഹ്‌റൈനിലും നടക്കും. സ്ഥാപനത്തിന്റെ മുന്‍ പ്രിന്‍സിപ്പല്‍ മര്‍ഹൂം കോട്ടുമല ബാപ്പുമുസ്ലിയാരുടെ സ്മരണികയുടെ ബഹ്‌റൈന്‍ തല പ്രകാശനം, കോളേജ് പ്രിന്‍സിപ്പലും സമസ്ത മുശാവറാംഗവുമായ ശൈഖുനാ എം.ടി അബ്ദുല്ല മുസ്ല്യാര്‍ അടക്കമുള്‌ല നേതാക്കളുടെ ബഹ്‌റൈന്‍ സന്ദര്‍ശനം എന്നിവയും നടക്കും.
വിവിധ പ്രചരണ പ്രവര്‍ത്തനങ്ങളുടെ മുന്നോടിയായി സ്ഥാപനത്തിന്റെ 2018 ലെ കലണ്ടര്‍ പ്രകാശനം സമസ്ത ബഹ്‌റൈന്‍ കേന്ദ്ര ആസ്ഥാനത്ത് വെച്ചു നടന്നു. സമസ്ത കേന്ദ്ര കമ്മറ്റി പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങള്‍ സമസ്ത ബഹ്‌റൈന!് പ്രസിഡന്റ് സയ്യിദ് ഫഖ്‌റുദ്ധീന്‍ കോയ തങ്ങള്‍ക്ക് കോപ്പി നല്‍കിയാണ് പ്രകാശനം നിര്‍വ്വഹിച്ചത്.
ചടങ്ങില്‍ റഹ് മാനിയ്യ ബഹ്‌റൈന്‍ കമ്മറ്റി ഭാരവാഹികളും സമസ്ത ബഹ്‌റൈന്‍ കേന്ദ്രഏരിയാ നേതാക്കളും സംബന്ധിച്ചു. ബഹ്‌റൈനില്‍ കലണ്ടര്‍ ആവശ്യമുള്ളവര്‍ 0097333195266 എന്ന നന്പറില്‍ ബന്ധപ്പെടേണ്ടതാണ്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  a month ago
No Image

നാലു വർഷ ഡിഗ്രി കോഴ്സ് ഫീസ് വർധന; സംസ്ഥാനത്തെ കോളജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-17-11-2024

PSC/UPSC
  •  a month ago
No Image

''ഷെയ്ഖ് ഹസീനയെ വിട്ടുനൽകണം"; ബംഗ്ലദേശ് മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസ്

International
  •  a month ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പീഡന ശ്രമം; കായിക അധ്യാപകന്‍ അറസ്റ്റില്‍

Kerala
  •  a month ago
No Image

റഹീമിന്റെ കേസ് ഇനി ഡിസംബര്‍ എട്ടിന് കോടതി പരിഗണിക്കും

Saudi-arabia
  •  a month ago
No Image

ശബരിമലയിൽ തീര്‍ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  a month ago
No Image

നസ്രറല്ലയുടെ പിന്‍ഗാമി മുഹമ്മദ് അഫീഫിനെ വധിച്ച് ഇസ്റാഈൽ

latest
  •  a month ago
No Image

സര്‍ക്കാര്‍ ഇടപാടുകളില്‍ 'ഹിംയാന്‍' കാര്‍ഡ് 2025 ഫെബ്രുവരി മുതല്‍; ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് 

Kuwait
  •  a month ago
No Image

തലസ്ഥാനത്ത് വീണ്ടും മയക്കുമരുന്ന് വേട്ട; എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  a month ago