HOME
DETAILS
MAL
യു.ഡി.എഫ് സംഘം കുറിഞ്ഞി ഉദ്യാനം സന്ദര്‍ശിക്കും
backup
November 25 2017 | 05:11 AM
തിരുവനന്തപുരം: വിവാദം കത്തിനില്‍ക്കുന്ന ഇടുക്കിയിലെ കുറിഞ്ഞി സങ്കേതം യു.ഡി.എഫ് സംഘം സന്ദര്‍ശിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
ഉദ്യാനത്തിന്റെ വിസ്തൃതി കുറക്കാനുള്ള നീക്കം ചെറുക്കും. വകുപ്പ് സെക്രട്ടറിയെപ്പോലും നിയന്ത്രിക്കാനാകാത്ത റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരനോട് സഹതാപമാണ് തോന്നുന്നത്.
കോണ്‍ഗ്രസുമായി സഖ്യം വേണമെന്ന സി.പി.ഐയുടെ നിലപാട് ദേശീയ തലത്തില്‍ ശരിയാണ്. എന്നാല്‍ സംസ്ഥാനതലത്തില്‍ അത്തരം ചര്‍ച്ചകളൊന്നും നടന്നിട്ടില്ലെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."