HOME
DETAILS
MAL
വഴിച്ചൂട്ടുകള്‍
backup
November 26 2017 | 02:11 AM
അടിസ്ഥാനപരമായ കേരളീയ തന്മയത്വത്തെ നിര്‍ണയിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്ന നാടോടിക്കലകളെയും അനുഷ്ഠാനകലകളെയും ആസ്പദമാക്കിയുടെ പഠനം. വിവിധ ഗോത്രങ്ങളിലും സമൂഹങ്ങളിലും നാടുകളിലും രൂപപ്പെട്ടു വികസിച്ച കലാരൂപങ്ങളുടെ ബഹുസ്വര മാനങ്ങളെയും കൃതി അടയാളപ്പെടുത്തുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."