HOME
DETAILS
MAL
ജെ.ഡി.യു അവിഭാജ്യഘടകം- വി.എം സുധീരന്‍
backup
November 29 2017 | 07:11 AM
തിരുവനന്തപുരം: ജെ.ഡി.യു യു.ഡി.എഫിന്റെ അവിഭാജ്യ ഘടകമെന്ന് വി.എം സുധീരന്‍. പ്രശ്‌നങ്ങളുണ്ടെങ്കില്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്നും സുധീരന്‍ പറഞ്ഞു. വീരേന്ദ്ര കുമാറിന്റെ നിലപാടിനെ കുറിച്ച് യു.ഡി.എഫുമായും പാര്‍ട്ടിയുമായും ആലോചിച്ച് പ്രതികരിക്കുമെന്നും സുധീരന്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."