HOME
DETAILS
MAL
കനത്ത മഴ: തെന്മല പരപ്പാര്‍ ഡാം തുറന്നുവിടാന്‍ സാധ്യത
backup
November 30 2017 | 08:11 AM
കൊല്ലം: ജലവിതാനം 115 മീറ്റര്‍ കടന്നതിനാല്‍ തെന്മല പരപ്പാര്‍ ഡാം ഏതുനിമിഷവും തുറന്നുവിടാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്. കല്ലടയാറിന്റെ ഇരുകരകളിലും താമസിക്കുന്നവര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. മലയോര മേഖലകളില്‍ ഇന്നു വൈകിട്ടു ആറു മുതല്‍ ഡിസംബര്‍ ഒന്ന് രാവിലെവരെ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും. കിഴക്കന്‍മേഖലയില്‍ മണ്ണിടിച്ചിലിന് സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."