HOME
DETAILS

സാമ്പത്തിക ഉപദേഷ്ടാവിനേയും മോദി വിഡ്ഢിയാക്കുകയാണോയെന്ന് ചിദംബരം

  
backup
December 01, 2017 | 2:08 AM

%e0%b4%b8%e0%b4%be%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%95-%e0%b4%89%e0%b4%aa%e0%b4%a6%e0%b5%87%e0%b4%b7%e0%b5%8d%e0%b4%9f%e0%b4%be%e0%b4%b5%e0%b4%bf%e0%b4%a8%e0%b5%87

ന്യൂഡല്‍ഹി: ഏകീകൃത ചരക്ക് സേവന നികുതി 18 ശതമാനമായി നിജപ്പെടുത്തണമെന്ന ആവശ്യത്തെ വിമര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ മുന്‍ ധനകാര്യ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി. ചിദംബരം.
ഭാവിയില്‍ ഏകീകൃത ചരക്ക് സേവന നികുതി 18 ശതമാനത്തിലേക്ക് കൊണ്ടുവരുമെന്ന ദേശീയ സാമ്പത്തിക ഉപദേഷ്ടാവിന്റെ നിര്‍ദേശം പരിഗണിക്കാതെ ഇക്കാര്യം ആവശ്യപ്പെട്ട കോണ്‍ഗ്രസിനെ മോദി രൂക്ഷമായി വിമര്‍ശിക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് മോദി രാജ്യത്തെ സാമ്പത്തിക ഉപദേഷ്ടാവിനെകൂടി വിഡ്ഢിയാക്കുകയാണോയെന്ന് അദ്ദേഹം ചോദിച്ചത്.
ജി.എസ്.ടി സംബന്ധിച്ച കാര്യങ്ങളില്‍ രാഹുല്‍ നടത്തിയ അഭിപ്രായപ്രകടനങ്ങളെ ഗുജറാത്തിലെ തെരഞ്ഞെടുപ്പ് റാലിയിലാണ് മോദി വിമര്‍ശിച്ചത്.
ജി.എസ്.ടിയില്‍ ഏകീകരണം വേണമെന്നും അത് 18 ശതമാനത്തില്‍ നിജപ്പെടുത്തണമെന്നുമായിരുന്നു രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടിരുന്നത്.
ഈ ആവശ്യത്തെ പരിഹസിക്കുകയും രാഹുലിന്റെ ആവശ്യം വിഡ്ഢിത്തം നിറഞ്ഞതാണെന്നുമായിരുന്നു മോദിയുടെ പ്രതികരണം. ദേശീയ സാമ്പത്തിക വിദഗ്ധന്‍ അരവിന്ദ് സൂബ്രഹ്്മണ്യനടക്കമുള്ള സാമ്പത്തിക വിദഗ്ധരെ വിഡ്ഢികളാക്കുന്ന രീതിയിലാണ് മോദിയുടെ പരാമര്‍ശമെന്നാണ് ചിദംബരം ഇതിനോട് പ്രതികരിച്ചത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നെന്മാറ ഇരട്ടക്കൊല; പ്രതി ചെന്താമരയ്ക്ക് വധശിക്ഷ; കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമെന്ന് കോടതി

Kerala
  •  5 days ago
No Image

'ഞങ്ങളുടെ ഗോളി മിടുക്കനായിരുന്നതിനാല്‍ 1-0ത്തിന് തോറ്റു'  സ്‌പെയിനിന് അഭിവാദ്യങ്ങളര്‍പ്പിച്ച് എം.എം മണി

Kerala
  •  5 days ago
No Image

വടക്കഞ്ചേരിയില്‍ ബസും സിഎന്‍ജി ലോറിയും കൂട്ടിയിടിച്ച് അപകടം; ഒന്‍പത് പേര്‍ക്ക് പരിക്ക്, ഒഴിവായത് വന്‍ ദുരന്തം

Kerala
  •  5 days ago
No Image

പ്രതിഷേധക്കാരെ അടിച്ചോടിച്ച് പൊലിസ്, സംഘര്‍ഷം; തലസ്ഥാന നഗരിയെ സ്തംഭിപ്പിച്ച് സി.ജെ.പി മാര്‍ച്ച്

National
  •  5 days ago
No Image

സിജെപി പാര്‍ലമെന്റ് മാര്‍ച്ച് ഇന്ന്: പ്രതിരോധിക്കാന്‍ പൊലിസ്; തലസ്ഥാനത്ത് മെട്രോ സ്റ്റേഷനുകള്‍ അടച്ചു

National
  •  5 days ago
No Image

കുവൈത്തില്‍ ആരാധനാലയങ്ങള്‍ക്ക് പുതിയ നിയമം; രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്കും പ്രചാരണങ്ങള്‍ക്കും വിലക്ക്

Kuwait
  •  5 days ago
No Image

നിതിന്‍ രാജിന്റെ ആത്മഹത്യ : മാസങ്ങള്‍ നീണ്ട ഒളിവുജീവിതത്തിനൊടുവില്‍ മുഖ്യപ്രതി ഡോ. എം.കെ റാം കുടകില്‍ പിടിയില്‍

Kerala
  •  5 days ago
No Image

പൊതിച്ചോറ് വിവാദം: ഭക്ഷണവിതരണത്തിനല്ല, ഭൂമി കൈയേറ്റത്തിനാണ് എതിര്‍പ്പെന്ന് ആരോഗ്യമന്ത്രി

Kerala
  •  5 days ago
No Image

സഊദിയില്‍ ഗാര്‍ഹിക തൊഴിലാളികളുടെ ഇഖാമ പുതുക്കലിന് കൂടുതല്‍ ഇളവ്; ഇനി മൂന്ന് മാസം മുതല്‍ പുതുക്കാം

Saudi-arabia
  •  5 days ago
No Image

മൊബൈല്‍ മോഷണം ആരോപിച്ച് ദലിത് വിദ്യാര്‍ത്ഥിക്ക് ക്രൂരമര്‍ദനം; വസ്ത്രങ്ങള്‍ അഴിച്ചുമാറ്റി നാല് മണിക്കൂറോളം അധിക്ഷേപിച്ചു

National
  •  5 days ago