HOME
DETAILS
MAL
'സര്‍ക്കാര്‍ ഉത്തരവ് നടപ്പിലാക്കണം'
backup
August 14 2016 | 22:08 PM
അത്തോളി: സഹകരണ ബാങ്ക് കലക്ഷന്‍ ഏജന്റുമാര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ആനുകൂല്യങ്ങള്‍ ഉടന്‍ നടപ്പിലാക്കണമെന്നും അല്ലാത്ത പക്ഷം ശക്തമായ സമരപരിപാടികള്‍ സംഘടിപ്പിക്കുമെന്നും കോ-ഓപ്പറേറ്റീവ് ബാങ്ക് ഡെപ്പോസിറ്റ് കലക്ടേഴ്സ് അസോസിയേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി ദിനേശ് പെരുമണ്ണ.
സംഘടയുടെ ബാലുശ്ശേരി നിയോജക മണ്ഡലം കണ്വെന്ഷന് അത്തോളിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ സെക്രട്ടറി ഷൗക്കത്ത് അത്തോളി അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ആലി ചേന്ദമംഗല്ലൂര്‍, വിജയപ്രകാശ്, പി. രാധാകൃഷ്ണന്, അജീഷ് കുമാര്‍ ഉള്ള്യേരി, കെ. രാജീവന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."