HOME
DETAILS
MAL
ആലപ്പുഴയിലും മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം: ദേശീയപാത ഉപരോധിക്കുന്നു
backup
December 03 2017 | 06:12 AM
ആലപ്പുഴ: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ആലപ്പുഴയിലും പ്രതിഷേധം. ചെട്ടികാടുനിന്ന് പോയ അഞ്ച് മത്സ്യത്തൊഴിലാളികളെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം.
പ്രതിഷേധക്കാര്‍ ആലപ്പുഴ തുമ്പോളിയില്‍ ദേശീയപാത ഉപരോധിക്കുകയാണ്. ദേശിയപാതയിലൂടെയുള്ള ഗതാഗതം പൂര്‍ണ്ണമായും തടസപ്പെട്ടിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."