HOME
DETAILS

കുറഞ്ഞ വിലയില്‍ 5000 എം.എ.എച്ച് ബാറ്ററിയുമായി മൈക്രോമാക്‌സിന്റെ ഭാരത് 5 ഫോണ്‍

  
backup
December 03 2017 | 09:12 AM

micromax-bharat-5-with-5000mah-battery-launched

മൈക്രോമാക്‌സിന്റെ ഏറ്റവും പുതിയ ഹാന്‍ഡ്‌സെറ്റ് പുറത്തിറങ്ങി. ഷവോമിയുടെ ദേശ് കീ സ്മാര്‍ട്‌ഫോണിന് വെല്ലുവിളിയുയര്‍ത്തിയാണ് മൈക്രാമാക്‌സ് ഭാരത് 5 പുറത്തിറക്കുന്നത്. ഏറ്റവും വിലകുറഞ്ഞ 4ജി ഫോണുകളിലൊന്നാണ് ഭാരത് 5. 5000 എം.എ.എച്ച് ബാറ്ററിയാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. മൂന്ന് ദിവസം വരെ ചാര്‍ജ് നില്‍ക്കുന്നതാണ് ഫോണിന്റെ ബാറ്ററിയെന്നാണ് കമ്പനിയുടെ അവകാശവാദം.

വോഡഫോണുമായി ചേര്‍ന്നു ഭാരത് 5 വാങ്ങുന്നവര്‍ക്ക് വന്‍ ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ ഈ ഹാന്‍ഡ്‌സെറ്റ് ഓഫ്‌ലൈന്‍ വഴി മാത്രമേ ലഭിക്കുകയുള്ളു.

ഭാരത് സീരിസില്‍ കൂടുതല്‍ സ്മാര്‍ട്‌ഫോണുകള്‍ വൈകാതെതന്നെ അവതരിപ്പിക്കുമെന്നും ലോഞ്ചിഗ് ഇവന്റില്‍ മൈക്രോമാക്‌സ് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത മാസത്തില്‍ തന്നെ ഭാരത് 5 പ്ലസും ഭാരത് 5 പ്രോയും പുറത്തിറങ്ങുമെന്നാണ് അറിയുന്നത്.

5,555 രൂപയാണ് ഭാരത് 5 ന്റെ വില. ഇന്ത്യയിലെ ഓഫ്‌ലൈന്‍ സ്റ്റോറുകളില്‍ കൂടി വാങ്ങിക്കാവുന്നതാണ്.

അഞ്ചു മാസത്തേക്ക് 50 ജിബി ഡേറ്റ ഭാരത് 5 വാങ്ങുന്ന വോഡഫോണ്‍ വരിക്കാര്‍ക്ക് ലഭിക്കും.

ഡുവല്‍ സിം സൗകര്യത്തോടെ പുറത്തിറങ്ങുന്ന ഭാരത് 5 ആന്‍ഡ്രോയ്ഡ് നൗഗട്ട് ലാണ് പ്രവര്‍ത്തിക്കുക,

5.2 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലെ, 1.3GHz ക്വാഡ് കോര്‍ പ്രോസസര്‍, 1 ജിബി റാം, 5 മെഗാപിക്‌സല്‍ ക്യാമറ, എല്‍.ഇ.ഡി ഫ്‌ലാഷ്, 16 ജിബി സ്റ്റോറേജ്, എന്നിവ പ്രധാന ഫീച്ചറുകളാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  a month ago
No Image

നാലു വർഷ ഡിഗ്രി കോഴ്സ് ഫീസ് വർധന; സംസ്ഥാനത്തെ കോളജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-17-11-2024

PSC/UPSC
  •  a month ago
No Image

''ഷെയ്ഖ് ഹസീനയെ വിട്ടുനൽകണം"; ബംഗ്ലദേശ് മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസ്

International
  •  a month ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പീഡന ശ്രമം; കായിക അധ്യാപകന്‍ അറസ്റ്റില്‍

Kerala
  •  a month ago
No Image

റഹീമിന്റെ കേസ് ഇനി ഡിസംബര്‍ എട്ടിന് കോടതി പരിഗണിക്കും

Saudi-arabia
  •  a month ago
No Image

ശബരിമലയിൽ തീര്‍ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  a month ago
No Image

നസ്രറല്ലയുടെ പിന്‍ഗാമി മുഹമ്മദ് അഫീഫിനെ വധിച്ച് ഇസ്റാഈൽ

latest
  •  a month ago
No Image

സര്‍ക്കാര്‍ ഇടപാടുകളില്‍ 'ഹിംയാന്‍' കാര്‍ഡ് 2025 ഫെബ്രുവരി മുതല്‍; ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് 

Kuwait
  •  a month ago
No Image

തലസ്ഥാനത്ത് വീണ്ടും മയക്കുമരുന്ന് വേട്ട; എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  a month ago