HOME
DETAILS
MAL
നാട്ടിലേക്ക് മടങ്ങാനാവാത്ത ദ്വീപ് നിവാസികള്‍ക്ക് സമസ്തയുടെ സാന്ത്വനം
backup
December 03 2017 | 20:12 PM
കോഴിക്കോട്: കടല്‍ക്ഷോഭത്തെ തുടര്‍ന്നു നാട്ടില്‍ പോകാനാവാതെ കോഴിക്കോട്ട് കുടുങ്ങിയ ലക്ഷദ്വീപ് നിവാസികള്‍ക്കു സമസ്തയുടെ സാന്ത്വനം. കോഴിക്കോട് ഖാസിയും സുന്നി യുവജനസംഘം സംസ്ഥാന ജനറല്‍സെക്രട്ടറിയുമായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സമസ്ത ലീഗല്‍സെല്‍ ചെയര്മാന് പി.എ ജബ്ബാര്‍ ഹാജി എളമരം, സമസ്ത കേരള ഇസ്ലാംമത വിദ്യാഭ്യാസ ബോര്‍ഡ് മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍, സി.പി ഇഖ്ബാല്‍ എന്നിവര്‍ ലോഡ്ജിലെത്തി ലക്ഷദ്വീപ് നിവാസികളെ സന്ദര്‍ശിച്ചു. ഇവര്‍ക്കായി തങ്ങളുടെ നേതൃത്വത്തില്‍ പ്രത്യേക പ്രാര്‍ഥനയും നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."