HOME
DETAILS
MAL
ഓഖി: കേരളത്തോടുള്ള കേന്ദ്രത്തിന്റെ സമീപനം ശരിയായില്ലെന്ന് കോടിയേരി
backup
December 04 2017 | 04:12 AM
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് ദുരന്തമുണ്ടായപ്പോള്‍ പ്രധാനമന്ത്രി കേരളത്തോട് സ്വീകരിച്ച സമീപനം ശരിയായില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. മുഖ്യമന്ത്രിയെ ടെലിഫോണില്‍ വിളിക്കാന്‍ പോലും തയ്യാറാകാത്ത പ്രധാനമന്ത്രിയുടെ നടപടി തെറ്റാണ്. കേരള മുഖ്യമന്ത്രിയെ വിളിക്കാത്ത പ്രധാനമന്ത്രി തമിഴ്നാട് മുഖ്യമന്ത്രിയെ വിളിച്ചതായും കോടിയേരി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."