HOME
DETAILS
MAL
വിസിറ്റിംഗ് വിസയില്‍ എത്തിയ മലയാളി ജിദ്ദയില്‍ മരണപ്പെട്ടു
backup
December 07 2017 | 03:12 AM
ജിദ്ദ: മലപ്പുറം പുല്‍പ്പറ്റ പഞ്ചായത്ത് ഒളമതില്‍ സ്വദേശി താഴെപറമ്പത്ത് കുഞ്ഞിമുഹമ്മദ് എന്ന ബിച്ചാപ്പു മുസ്‌ലിയാര്‍ ജിദ്ദയില്‍ മരണപെട്ടു.
ഒരു മാസം മുന്‍പ് വിസിറ്റിംഗ് വിസയിലെത്തിയ അദ്ദേഹം മകന്റെ കൂടെ താമസിച്ചു വരികയായിരുന്നു . ഉസ്മാന്‍ (ദുബൈ ) സൈദതലവി (ജിദ്ദ ) എന്നിവര്‍ മക്കളാണ്.
കെ .എം .സി .സി നേതാക്കളായ ഷൗക്കത്ത് ഒഴുകൂര്‍ ,കബീര്‍ മോങ്ങം , റഷീദ് വളമംഗലം എന്നിവരുടെ നേതൃത്യത്തില്‍ നടപടികള്‍ പൂര്‍ത്തീകരിച്ചു മഗരിബ് നമസ്‌കാരാന്തരം റുവൈസ് മക്ബറയില്‍ കബറടക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."