HOME
DETAILS

ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ കാറ്റിന് സാധ്യത

  
backup
December 07, 2017 | 3:57 AM

%e0%b4%96%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%b1%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%b5%e0%b4%bf%e0%b4%b5%e0%b4%bf%e0%b4%a7-%e0%b4%ad%e0%b4%be%e0%b4%97%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3

ദോഹ: വെള്ളിയാഴ്ച മുതല്‍ ഞായറാഴ്ച വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് ഖത്തര്‍ കാലാവസ്ഥാ നിരീക്ഷണ വിഭാഗം മുന്നറിയിപ്പ് നല്‍കി. തീരമേഖലയില്‍ കാറ്റിന്റെ വേഗത മണിക്കൂറില്‍ 15നും 25നും നോട്ടിക്കല്‍മൈല്‍ മുതല്‍ 30 നോട്ടിക്കല്‍മൈല്‍ ആയിരിക്കും. എന്നാല്‍ തീരമേഖലയില്‍ നിന്നുംമാറി കാറ്റിന്റെ വേഗത 18നും 25നും നോട്ടിക്കല്‍മൈല്‍ മുതല്‍ 35 നോട്ടിക്കല്‍മൈല്‍ വരെയായിരിക്കും. തിരമാലകള്‍ സമുദ്രനിരപ്പില്‍നിന്നും ഏഴു മുതല്‍ പത്ത് അടിവരെ ഉയരത്തില്‍ വീശിയടിക്കും. ചിലയിടങ്ങളില്‍ 12 അടിവരെ ഉയരത്തിലാകാന്‍ സാധ്യതയുണ്ട്. വടക്കുപടിഞ്ഞാറന്‍ കാറ്റിന്റെ ഫലമായി പൊടിപടലങ്ങള്‍ രൂപപ്പെടാനിടയുണ്ട്. ഇതിന്റെ ഫലമായി കാഴ്ചാപരിധി രണ്ടുകിലോമീറ്ററില്‍ താഴെയായി കുറയാനിടയുണ്ട്. വാരാന്ത്യത്തില്‍ താപനിലയില്‍ കാര്യമായ കുറവുണ്ടാകാനിടയുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുറഞ്ഞ താപനില 11നും 18 ഡിഗ്രിസെല്‍ഷ്യല്‍സിനുമിടയിലായിരിക്കും. കൂടിയ താപനില 20 മുതല്‍ 24 ഡിഗ്രിസെല്‍ഷ്യല്‍സ് വരെയായിരിക്കും. രാജ്യം കടുത്ത തണുപ്പിലേക്ക് നീങ്ങുന്നുവെന്നതാണ് താപനിലയിലെ ഈ കുറവ് സൂചിപ്പിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പരിശീലനത്തിനിടെ വീരമൃത്യ വരിച്ച സൈനികന്റെ കുടുംബത്തെ സന്ദർശിച്ച് യുഎഇ മന്ത്രിമാർ

uae
  •  21 days ago
No Image

തെഹ്‌റാൻ - ദുബൈ വിമാന സർവീസുകൾ പുനരാരംഭിച്ചു; ആദ്യ സർവീസുമായി ഫ്ലൈസെഫെഹ്രാൻ

uae
  •  21 days ago
No Image

തിരുവനന്തപുരം കോര്‍പറേഷനില്‍ ബി.ജെ.പി- യു.ഡി.എഫ് കൈയ്യാങ്കളി, കൗണ്‍സിലറുടെ ഷര്‍ട്ട് വലിച്ചൂരി, വനിതാ അംഗങ്ങളെ കൈയ്യേറ്റം ചെയ്തു, ഹാജര്‍ രജിസ്റ്ററിനായി പിടിവലി

Kerala
  •  21 days ago
No Image

കേരളത്തില്‍ അഞ്ച് ദിവസം ശക്തമായ മഴ; മൂന്ന് വടക്കന്‍ ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്

Kerala
  •  21 days ago
No Image

കീഴാറ്റൂര്‍ വയല്‍ക്കിളി സമരം: സുരേഷ് കീഴാറ്റൂര്‍ ഉള്‍പ്പെടെ 28 പ്രതികളെയും കോടതി വെറുതെ വിട്ടു

Kerala
  •  21 days ago
No Image

പിണറായിയുടെ യാത്ര മുടങ്ങിയ സംഭവം: കേരള ഹൗസ് പ്രോട്ടോക്കോള്‍ ഓഫിസര്‍ക്ക് സസ്‌പെന്‍ഷന്‍

Kerala
  •  21 days ago
No Image

'ഭൂപടത്തിൽ ബോസ്നിയ എവിടെയെന്ന് അറിയില്ല, അറിയേണ്ടതുമില്ല'; തത്സമയ ചർച്ചയിൽ വംശീയ അധിക്ഷേപം, ഒടുവിൽ മാപ്പപേക്ഷിച്ച് യുഎസ് മാധ്യമപ്രവർത്തക

Football
  •  21 days ago
No Image

ഊരാളുങ്കലിന് ക്രമവിരുദ്ധമായി ഒന്നും നല്‍കിയിട്ടില്ല; അവരുടേത് നിലവാരമുള്ള പ്രവൃത്തി; പിന്തുണച്ച് സര്‍ക്കാര്‍

Kerala
  •  21 days ago
No Image

ഗ്രൂപ്പ് ഘട്ടത്തിൽ പുലികളായാൽ കിരീടം കിട്ടില്ലേ? അർജന്റീനയെയും ഫ്രാൻസിനെയും ഭയപ്പെടുത്തുന്ന ലോകകപ്പ് ചരിത്രം!

Football
  •  21 days ago
No Image

പ്ലസ് വണ്‍ മലബാര്‍ മേഖലക്ക് അധിക ബാച്ചുകള്‍; ആവശ്യാനുസരണം താല്‍ക്കാലിക ബാച്ചുകള്‍ അനുവദിക്കുന്നതും പരിഗണനയിലെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍

Kerala
  •  21 days ago