HOME
DETAILS
MAL
മധ്യപ്രദേശില്‍ പതിനഞ്ചുകാരിയെ കൂട്ടബലാത്സംഗം ചെയ്തു
backup
December 08 2017 | 05:12 AM
സാഗര്‍(മധ്യപ്രദേശ്): മധ്യപ്രദേശില്‍ പതിനഞ്ചുകാരിയെ കൂട്ടബലാത്സംഗം ചെയ്തു. സാഗര്‍ ജില്ലയിലാണ് സംഭവം.
രണ്ടുപേര്‍ ചേര്‍ന്നാണ് കുട്ടിയെ ബലാത്സംഗം ചെയ്തത്. പ്രതികളെ പിടികൂടിയിട്ടില്ല. പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."