HOME
DETAILS
MAL
അന്‍വര്‍ എം.എല്‍.എയുടെ നിയമലംഘനം അന്വേഷിക്കുമെന്ന് തൊഴില്‍ മന്ത്രി
backup
December 10 2017 | 06:12 AM
തിരുവനന്തപുരം: അന്‍വര്‍ എം.എല്‍.എയുടെ നിയമലംഘനങ്ങള്‍ അന്വേഷിക്കുമെന്ന് തൊഴില്‍ മന്ത്രി ടി.പി രാമകൃഷണന്‍. തൊഴില്‍ ഉടമകള്‍ നിയമം അംഗീകരിക്കാന്‍ ബാധ്യസ്ഥരാണെന്നും ഒരു സ്വകാര്യ ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."