HOME
DETAILS
MAL
ഓഖി ദുരിതാശ്വാസ നിധിയിലേക്ക് ആന്റണി സംഭാവന നല്‍കി
backup
December 10 2017 | 08:12 AM
ന്യൂഡല്‍ഹി: ഓഖി ദുരിതാശ്വാസ നിധിയിലേക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ ആന്റണി സംഭാവന നല്‍കി. ഡല്‍ഹിയില്‍ മുഖ്യമന്ത്രിയുടെ വസതിയില്‍ നേരിട്ടെത്തിയാണ് ആന്റണി 50,000 രൂപയുടെ ചെക്ക് കൈമാറിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."