HOME
DETAILS
MAL
യെച്ചൂരിയ്ക്ക് തിരിച്ചടി; കോണ്‍ഗ്രസുമായി രാഷ്ട്രീയ ധാരണ പോലും വേണ്ടെന്ന് സി.പി.എം
backup
December 10 2017 | 10:12 AM
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ബന്ധം സംബന്ധിച്ച് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പോളിറ്റ്ബ്യൂറോയില്‍ അവതരിപ്പിച്ച കരട് രേഖ പി.ബി പാടെ പള്ളി. കോണ്‍ഗ്രസുമായി രാഷ്ട്രീയ ധാരണപോലും പാടില്ലെന്ന് പി.ബിയില്‍ ഭൂരിപക്ഷാഭിപ്രായം ഉയര്‍ന്നതിനെ തുടര്‍ന്നാണ് നടപടി.
അതേസമയം, പ്രകാശ് കാരാട്ടിന്റെ ബദല്‍ രേഖയ്ക്ക് പിബിയില്‍ പൂര്‍ണ പിന്തുണ ലഭിച്ചു. കാരാട്ട് മുന്നോട്ട് വച്ച രേഖ പി.ബി രേഖയായി കേന്ദ്ര കമ്മിറ്റിയില്‍ അവതരിപ്പിക്കും. പിബി തള്ളിയ യെച്ചൂരിയുടെ രേഖയും കേന്ദ്ര കമ്മിറ്റിയിലെത്തുമെന്നാണ് വിവരം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."