HOME
DETAILS

ഉര്‍ദു സ്‌കോളര്‍ഷിപ്പ് നല്‍കുന്നു

  
backup
December 10, 2017 | 11:48 PM

%e0%b4%89%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a6%e0%b5%81-%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b5%8b%e0%b4%b3%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d

 

കാസര്‍കോട്: തഹ്‌രീകെ ഉര്‍ദു കേരള സംസ്ഥാനത്തെ പ്രൈമറി സ്‌കൂളില്‍ ഉര്‍ദു പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കുന്നു.
ഇതിനായി ഈ മാസം വിവിധ ജില്ലകളില്‍ മത്സര പരീക്ഷ നടത്തും.
23ന് കാസര്‍കോട് ടൗണ്‍, കണ്ണൂര്‍ സിറ്റി, വയനാട് പനമരം, കോഴിക്കോട് പൂനൂര്‍, തൃശൂര്‍ പുത്തന്‍ചിറ, പാലക്കാട് മണ്ണാര്‍ക്കാട്, കൊല്ലം ആയുര്‍ എന്നിവിടങ്ങളിലും 26 ന് മലപ്പുറം കോട്ടപ്പടിയിലുമാണ് പരീക്ഷ നടത്തുക. ഇതിന് ആവശ്യമായ തുക ഭാഷാസ്‌നേഹികളില്‍ നിന്ന് കണ്ടെത്തും.
യോഗ്യരായ വിദ്യാര്‍ഥികളെ കണ്ടെത്തി സ്‌കോളര്‍ഷിപ്പ് നല്‍കാന്‍ തഹ്‌രീകേ ഉര്‍ദു കേരള സംസ്ഥാന പ്രസിഡന്റ് പി.കെ.സി. മുഹമ്മദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.
ജന. സെക്രട്ടറി മുഹമ്മദ് അസീം മണിമുണ്ട റിപ്പോര്‍ട്ട് അവതരിപ്പിച്ചു. അബ്ദുസ്സലാം മലയമ്മ, ടി.അസീസ് കാസര്‍കോട്, സത്താര്‍ മലപ്പുറം, എം. മോഹനന്‍ കണ്ണൂര്‍, അമീര്‍ കോടിബയല്‍, ഇഖ്ബാല്‍ അംബാര്‍, കെ.മുഹമ്മദ് യാസിന്‍, എം.പി.സലീം സംസാരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്കൈ യുഗം അവസാനിച്ചു; ഇനി ടീമിലേക്ക് അടുപ്പിക്കില്ല! ഇന്ത്യയുടെ അടുത്ത ടി20 നായകൻ ആര്?

Cricket
  •  a month ago
No Image

യുഎഇയിൽ ശനിയാഴ്ച വരെ ശക്തമായ പൊടിക്കാറ്റിന് സാധ്യത; ദൃശ്യപരത കുറയുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

uae
  •  a month ago
No Image

എബോള ഭീതി; യുഎഇ സുരക്ഷിതം, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ മന്ത്രാലയം

uae
  •  a month ago
No Image

മാനന്തവാടിയില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവം; ഭര്‍ത്താവ് നിരന്തരം പീഡിപ്പിച്ചിരുന്നതായി പരാതി 

Kerala
  •  a month ago
No Image

കിം ജോങ് ഉന്നിനൊപ്പം വികാരാധീനരായി താരങ്ങൾ; വിലക്കുകൾ കാറ്റിൽപ്പറത്തി ചരിത്രം കുറിച്ച് വനിതാ താരങ്ങൾ, വിജയാഘോഷ വീഡിയോ വൈറൽ!

Football
  •  a month ago
No Image

ഓപ്പറേഷന്‍ തൂഫാന്‍; ആദ്യദിനം പിടികൂടിയത് 137 പേരെ; 104 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

Kerala
  •  a month ago
No Image

ഇനി എസ്എംഎസും ടിക്കറ്റും വേണ്ട; എഐ അധിഷ്ഠിത സ്മാർട്ട് പാർക്കിങ് സംവിധാനവുമായി അബുദബി

uae
  •  a month ago
No Image

അതിർത്തി കാക്കാൻ വീണ്ടുമൊരു 'സുദർശൻ ചക്ര'; റഷ്യയിൽ നിന്ന് നാലാം എസ്-400 സ്‌ക്വാഡ്രൺ ഇന്ത്യയിലെത്തി!

National
  •  a month ago
No Image

ഡല്‍ഹി തീപിടിത്തം; മരിച്ച 21ല്‍ 18 പേരും വിദേശികള്‍; അപകടത്തിന് കാരണം ഹോട്ടലിലെ സുരക്ഷാവീഴ്ച്ചയെന്ന് റിപ്പോര്‍ട്ട്

National
  •  a month ago
No Image

കിരീടമില്ലാതെ രാജാവ് മടങ്ങില്ല! അമേരിക്കൻ മണ്ണിൽ പോർച്ചുഗൽ പടയൊരുക്കുന്നത് ആ ചരിത്ര നിമിഷത്തിന് വേണ്ടി

Football
  •  a month ago