HOME
DETAILS
MAL
രാഹുലിന്റെ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം: അഭിനന്ദനം അറിയിച്ച് മോദി
backup
December 11 2017 | 15:12 PM
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട രാഹുല്‍ ഗാന്ധിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.
''കോണ്‍ഗ്രസ് അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട രാഹുല്‍ജിയെ ഞാന്‍ അഭിനന്ദിക്കുന്നു. ഫലഭൂയിഷ്ഠമായ അധികാര കാലാവധി ഉണ്ടാവട്ടെയെന്ന് ആശംസിക്കുന്നു''- മോദി ട്വീറ്റ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."