HOME
DETAILS

കണ്ണൂര്‍ വിമാനത്താവള സുരക്ഷയ്ക്ക് 634 സി.ഐ.എസ്.എഫുകാര്‍

  
backup
December 12 2017 | 02:12 AM

%e0%b4%95%e0%b4%a3%e0%b5%8d%e0%b4%a3%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%bf%e0%b4%ae%e0%b4%be%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%be%e0%b4%b5%e0%b4%b3-%e0%b4%b8%e0%b5%81%e0%b4%b0

തിരുവനന്തപുരം: കണ്ണൂര്‍ വിമാനത്താവളത്തിന് സുരക്ഷ ഒരുക്കാന്‍ 634 സി.ഐ.എസ്.എഫുകാരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുവദിച്ചു. ഇവരെ ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന് കൈമാറി. കഴിഞ്ഞ ബുധനാഴ്ച കണ്ണൂര്‍ ഇന്റര്‍ നാഷണല്‍ എയര്‍പോര്‍ട്ട് മാനേജിങ് ഡയറക്ടര്‍ പി.ബാലകിരണ്‍ ഡല്‍ഹിയില്‍ സി.ഐ.എസ്.എഫിന്റെയും ബി.സി.എ.എസിന്റെയും ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയിരുന്നു.
സി.ഐ.എസ്.എഫുകാര്‍ മൂന്ന് ഷിഫ്റ്റായാണ് എയര്‍പോര്‍ട്ടിന് സുരക്ഷ ഒരുക്കുന്നത്. ഒരു ഷിഫ്റ്റില്‍ 210 പേര്‍ ഉണ്ടാകും. എയര്‍പോര്‍ട്ടിന്റെ പൂര്‍ണ സുരക്ഷാ ചുമതല ഇവര്‍ക്കായിരിക്കും. കേരള പൊലിസിനായിരിക്കും ഇമിഗ്രേഷന്റെ ചുമതല. ഇതിനായി അഞ്ചു വര്‍ഷത്തേക്ക് ഡെപ്യൂട്ടേഷനില്‍ നിയമിക്കും. പുറത്തുള്ള ക്രമസമാധാന പാലന ചുമതല കേരള പൊലിസിനായിരിക്കും. കഴിഞ്ഞ മാസം മന്ത്രിസഭാ യോഗം ഇതിനായി മട്ടന്നൂരില്‍ പൊലിസ് സ്‌റ്റേഷന് അനുമതി നല്‍കിയിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  a month ago
No Image

നാലു വർഷ ഡിഗ്രി കോഴ്സ് ഫീസ് വർധന; സംസ്ഥാനത്തെ കോളജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-17-11-2024

PSC/UPSC
  •  a month ago
No Image

''ഷെയ്ഖ് ഹസീനയെ വിട്ടുനൽകണം"; ബംഗ്ലദേശ് മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസ്

International
  •  a month ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പീഡന ശ്രമം; കായിക അധ്യാപകന്‍ അറസ്റ്റില്‍

Kerala
  •  a month ago
No Image

റഹീമിന്റെ കേസ് ഇനി ഡിസംബര്‍ എട്ടിന് കോടതി പരിഗണിക്കും

Saudi-arabia
  •  a month ago
No Image

ശബരിമലയിൽ തീര്‍ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  a month ago
No Image

നസ്രറല്ലയുടെ പിന്‍ഗാമി മുഹമ്മദ് അഫീഫിനെ വധിച്ച് ഇസ്റാഈൽ

latest
  •  a month ago
No Image

സര്‍ക്കാര്‍ ഇടപാടുകളില്‍ 'ഹിംയാന്‍' കാര്‍ഡ് 2025 ഫെബ്രുവരി മുതല്‍; ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് 

Kuwait
  •  a month ago
No Image

തലസ്ഥാനത്ത് വീണ്ടും മയക്കുമരുന്ന് വേട്ട; എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  a month ago