HOME
DETAILS
MAL
യു.എന്‍ ജീവകാരുണ്യ പ്രവര്‍ത്തനത്തിന് ഖത്തര്‍ സഹായം
backup
December 12 2017 | 03:12 AM
ദോഹ: മിഡില്‍ഈസ്റ്റിലും മധ്യേഷ്യയിലും യു.എന്‍ നടത്തുന്ന ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കു ഖത്തര്‍ രണ്ടുലക്ഷം ഡോളര്‍ (7.28 ലക്ഷം റിയാല്‍) സംഭാവന നല്‍കി. ഈ മേഖലയിലെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെ ചുമതലയുള്ള യു.എന്‍ അസി.സെക്രട്ടറി ജനറല്‍ റാഷിദ് ഖലിക്കോവിനാണ് ജനീവയിലെ ഓഫിസില്‍ തുക കൈമാറിയത്. യു.എന്‍ നടത്തുന്ന ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ ഖത്തര്‍ സുപ്രധാന പങ്ക് വഹിക്കുന്നതായും സംഭാവനയ്ക്കു നന്ദി അറിയിക്കുന്നതായും റാഷിദ് ഖലിക്കോവ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."