HOME
DETAILS
MAL
വടക്കന്‍ അഫ്ഗാനിസ്ഥാനിലെ പ്രധാന ജില്ല താലിബാന്‍ പിടിച്ചെടുത്തു
backup
August 15 2016 | 12:08 PM
ഖുന്‍ദുസ്: വടക്കന്‍ അഫ്ഗാനിസ്ഥാനിലെ പ്രധാനപ്പെട്ട ഒരു ജില്ല താലിബാന്‍ പിടിച്ചെടുത്തതായി റിപ്പോര്‍ട്ട്. മണിക്കൂറുകള്‍ നീണ്ടുനിന്ന ഏറ്റുമുട്ടലുകള്‍ക്കൊടുവിലാണ് പ്രദേശം പിടിച്ചടക്കിയത്.
താലിബാന്റെ ശക്തികേന്ദ്രമായ ഖുന്‍ദുസാണ് സൈനികരില്‍ നിന്ന് പൂര്‍ണമായി പിടിച്ചെടുത്തത്. കഴിഞ്ഞ സെപ്തംബറില്‍ ഈ പ്രദേശം താലിബാന്‍ ഭീകരര്‍ പിടിച്ചെടുത്തിരുന്നെങ്കിലും യു.എസ് പിന്തുണയോടെ സൈന്യം തിരിച്ചുപിടിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."