HOME
DETAILS
MAL
വാഹന രജിസ്ട്രേഷന് : ഫഹദ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്കി
backup
December 17 2017 | 10:12 AM
ആലപ്പുഴ: പുതുച്ചേരി വാഹന രജിസ്ട്രേഷന് തട്ടിപ്പു കേസില്‍ നടന് ഫഹദ് ഫാസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. ആലപ്പുഴ ജില്ലാ സെഷന്‍സ് കോടതിയിലാണ് അപേക്ഷ സമര്‍പ്പിച്ചത്. ചോദ്യം ചെയ്യലിന് ചൊവ്വാഴ്ച്ച ഹാജരാകണമെന്ന് ക്രൈം ബ്രാഞ്ച് നോട്ടിസ് നല്കിയ പശ്ചാത്തലത്തിലാണ് ഫഹദിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ. ഇന്നലെ വൈകുന്നേരമാണ് അപേക്ഷ നല്‍കിയത്. ജാമ്യാപേക്ഷ കോടതി ബുധനാഴ്ച്ച പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."