HOME
DETAILS
MAL
അമേരിക്കയുടെ സംരക്ഷണത്തിനായി ചില രാജ്യങ്ങളില്‍ നിന്നുള്ളവരുടെ പ്രവേശനം തടയും: ട്രംപ്
backup
August 16 2016 | 04:08 AM
വാഷിങ്ടണ്‍: ഞാന്‍ യു.എസ് പ്രസിഡന്റായാല്‍ വിദേശികളെ വിശദപരിശോധനകള്‍ക്കു ശേഷമേ രാജ്യത്തേക്ക് പ്രവേശിപ്പിക്കുന്നുവെന്ന് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. അമേരിക്കയെ സംരക്ഷിക്കാന്‍ ചില രാജ്യങ്ങളില്‍നിന്നുള്ളവരുടെ പ്രവേശനം നിര്‍ത്തിവയ്ക്കും. ഹിലറിയും ഒബാമയും വളര്‍ത്തിയ ഐ.എസിനെ തകര്‍ക്കുമെന്നും ഒഹായോയില്‍ നടന്ന നയപ്രഖ്യാപനത്തില്‍ ട്രംപ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."