HOME
DETAILS

ഹാഫിസ് സഈദിനെയും ഭീകരസംഘങ്ങളെയും വെള്ളപൂശി വീണ്ടും മുശറഫ്

  
backup
December 17, 2017 | 10:44 PM

%e0%b4%b9%e0%b4%be%e0%b4%ab%e0%b4%bf%e0%b4%b8%e0%b5%8d-%e0%b4%b8%e0%b4%88%e0%b4%a6%e0%b4%bf%e0%b4%a8%e0%b5%86%e0%b4%af%e0%b5%81%e0%b4%82-%e0%b4%ad%e0%b5%80%e0%b4%95%e0%b4%b0%e0%b4%b8%e0%b4%82%e0%b4%98

ഇസ്‌ലാമാബാദ്: മുംബൈ ഭീകരാക്രമണ സൂത്രധാരന്‍ ഹാഫിസ് സഈദിനെയും പാകിസ്താനിലെ ഭീകരസംഘങ്ങളെയും വെള്ളപൂശി വീണ്ടും മുന്‍ പ്രസിഡന്റ് പര്‍വേസ് മുശറഫ്.
ഭീകരസംഘടനകളായ ലഷ്‌കറെ ത്വയ്ബയും ജമാഅത്തുദ്ദഅ്‌വയും ഹാഫിസ് സഈദും ദേശസ്‌നേഹികളാണെന്നാണ് മുശറഫിന്റെ പുതിയ പ്രസ്താവന. പാകിസ്താന്റെ സുരക്ഷയ്ക്കും സംരക്ഷണത്തിനുമായി ഈ സംഘടനകളുമായി സഖ്യത്തിനു തയാറാണെന്നും അദ്ദേഹം അറിയിച്ചു.
ലഷ്‌കറും ജമാഅത്തും ദേശസ്‌നേഹികളുടെ സംഘടനകളാണ്. അവരാണ് കൂടുതല്‍ ദേശസ്‌നേഹികള്‍. കശ്മിരിലെ പാകിസ്താനികള്‍ക്കു വേണ്ടി സ്വന്തം ജീവന്‍ പോലും ബലിയര്‍പ്പിച്ചവരാണ് അവര്‍.
ഈ പാര്‍ട്ടികള്‍ ഇതുവരെ എന്നെ സമീപിച്ചിട്ടില്ല. എന്നാല്‍, എന്റെ പാര്‍ട്ടിയുമായി ചേര്‍ന്ന് സഖ്യം രൂപീകരിക്കാന്‍ അവര്‍ തയാറാണെങ്കില്‍ എനിക്ക് ഒരു എതിര്‍പ്പുമില്ല. ജനപിന്തുണയുള്ള സംഘടനകളാണ് അവര്‍. അതിനാല്‍ അവര്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചാല്‍ ആര്‍ക്കും എതിര്‍ക്കാനാകില്ല-മുശറഫ് പറഞ്ഞു.
ലഷ്‌കറിന്റെയും ഹാഫിസ് സഈദിന്റെയും ഏറ്റവും വലിയ സഹായിയായിരുന്നു താനെന്നു കഴിഞ്ഞയാഴ്ച മുശറഫ് വെളിപ്പെടുത്തിയിരുന്നു.
സഈദുമായി ചേര്‍ന്ന് സഖ്യം രൂപീകരിച്ച് അടുത്ത വര്‍ഷം നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിനെ നേരിടുമെന്നും നിലവില്‍ ദുബൈയില്‍ കഴിയുന്ന 74കാരനായ മുശറഫ് വ്യക്തമാക്കിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തെക്കന്‍ ലെബനനിലെ ആക്രമണം; കുവൈത്തില്‍ ശക്തമായ പ്രതിഷേധം

Kuwait
  •  19 hours ago
No Image

വിദേശത്തുള്ള കാമുകനെ കബളിപ്പിക്കാൻ തട്ടിക്കൊണ്ടുപോകൽ നാടകം; സിസിടിവിയിൽ 'കള്ളി' വെളിച്ചത്തായി, യുവതിക്കെതിരെ കേസ്

crime
  •  21 hours ago
No Image

മന്ത്രി ഗണേഷ് കുമാറിന് കനത്ത തിരിച്ചടി; പത്തനാപുരം എൻഎസ്എസ് യൂണിയൻ പിരിച്ചുവിട്ടു, ഭരണസമിതിയിൽ കൂട്ടരാജി

Kerala
  •  21 hours ago
No Image

അമ്മയിയമ്മയുടെ പീഡനം സഹിക്കാനായില്ല; അഞ്ച് മാസം ഗർഭിണിയായ 19-കാരി സ്വയം തീ കൊളുത്തി, മകളുടെ മരണത്തിൽ നീതി തേടി കുടുംബം

crime
  •  a day ago
No Image

ഐപിഎല്ലിൽ അരങ്ങേറാൻ മുസറബാനി; മുസ്തഫിസൂറിന് പകരക്കാരനായി കെകെആറിലേക്ക്; പിഎസ്എൽ ഉപേക്ഷിച്ചു

Cricket
  •  a day ago
No Image

ബഹ്റൈനില്‍ വിസിറ്റ് വിസക്കാര്‍ക്ക് ഓവര്‍ സ്റ്റേ പിഴ ഒഴിവാക്കി

latest
  •  a day ago
No Image

സോഹാറിലെ ഡ്രോൺ ആക്രമണം; മരിച്ച രണ്ട് പേരും ഇന്ത്യൻ പൗരന്മാർ; സ്ഥിരീകരിച്ച് വിദേശകാര്യമന്ത്രാലയം

oman
  •  a day ago
No Image

തിരുവനന്തപുരത്ത് ബിജെപി കൗൺസിലർ ശുചീകരണ തൊഴിലാളിയെ ജാതീയമായി അധിക്ഷേപിച്ചെന്ന് പരാതി; ശുചീകരണ തൊഴിലാളി വീട്ടിൽ കയറി ഹെൽമറ്റ് കൊണ്ട് മർദിച്ചെന്ന് കൗൺസിലർ

crime
  •  a day ago
No Image

അച്ഛനോട് വാശിപിടിച്ച് വാങ്ങിയ മിഠായി ജീവനെടുത്തു; മേൻപുരിയിൽ മൂന്നരവയസുകാരന് ദാരുണാന്ത്യം

National
  •  a day ago
No Image

നഴ്സുമാരുടെ സമരം: ഹൈക്കോടതിയുടെ നിർണ്ണായക ഇടപെടൽ; ചൊവ്വാഴ്ച മധ്യസ്ഥ ചർച്ച

Kerala
  •  a day ago