HOME
DETAILS
MAL
പെന്‍ഷനായവര്‍ക്ക് വീണ്ടും നിയമനം: നീക്കത്തിനെതിരേ ഡി.ആര്.ഇ.യു
backup
December 19 2017 | 01:12 AM
കണ്ണൂര്‍: ഭൂമി പാട്ടത്തിന് കൊടുത്തും ഒഴിവുകള്‍ നികത്താതെയും ട്രെയിനുകള്‍ നിര്‍ത്തലാക്കിയും റെയില്‍വേയെ തകര്‍ത്ത് സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കം നടക്കുന്നുവെന്ന് ദക്ഷിണ റെയില്‍വേ എംപ്ലോയിസ് യൂനിയന്‍ (ഡി.ആര്.ഇ.യു) നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. റെയില്‍വേയിലെ 2.75 ലക്ഷത്തോളം വരുന്ന ഒഴിവുകള്‍ ഇതുവരെ നികത്തിയിട്ടില്ല. നിലവില്‍ ഒഴിവുകളുള്ളപ്പോഴും നിരവധി യുവാക്കള്‍ ജോലിക്കായി കാത്ത് നില്‍ക്കുമ്പോഴും പെന്ഷന് ആയവര്‍ക്ക് പുനര്‍നിയമനം നല്‍കാനുള്ള തീരമാനമാനം പുനഃപരിശോധിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."