HOME
DETAILS
MAL
ഒളിംപിക്‌സില്‍ പുരുഷ വിഭാഗം 200 മീറ്ററില്‍ ഉസൈന്‍ ബോള്‍ട്ട് സെമിയില്‍
backup
August 16 2016 | 16:08 PM
റിയോ: ഒളിംപിക്‌സില്‍ പുരുഷ വിഭാഗം 200 മീറ്ററില്‍ ജമൈക്കന്‍ താരം ഉസൈന്‍ ബോള്‍ട്ടും യൊഹാന്‍ ബ്ലേക്കും അമേരിക്കയുടെ ജസ്റ്റിന്‍ ഗാറ്റിലിനും സെമിയില്‍. ഒന്‍പതാം ഹീറ്റ്‌സില്‍ മത്സരിച്ച ബോള്‍ട്ട് ഒന്നാമതായി ഫിനിഷ് ചെയ്തു. 20.28 സെന്റിലാണ് ബോള്‍ട്ട് ഫിനിഷ് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."