HOME
DETAILS
MAL
വാഹന രജിസ്ട്രേഷന് : ഫഹദിന് മുന്‍കൂര്‍ ജാമ്യം
backup
December 21 2017 | 10:12 AM
ആലപ്പുഴ: പുതുച്ചേരിയില്‍ ആഡംബരകാര്‍ രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിച്ചെന്ന കേസില്‍ നടന് ഫഹദ് ഫാസിലിന് ആലപ്പുഴ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ഫഹദിനോട് ചോദ്യം ചെയ്യലിന് ഹാജരാകാനും കോടതി നിര്‍ദ്ദേശിച്ചു. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഫഹദിന് നേരത്തെ ക്രൈംബ്രാഞ്ച് നോട്ടിസ് നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."