അയ്യപ്പന്റെയരികില്‍...
കേരളത്തിലെ പത്തനംതിട്ട ജില്ലയില്‍ പശ്ചിമഘട്ടത്തിന്റെ ഭാഗമായ പെരിയാര്‍ കടുവ സംരക്ഷിത പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് ശബരിമല ശ്രീ ധര്‍മ ശാസ്താക്ഷേത്രം. കിഴക്ക് ദര്‍ശനത്തിലാണ് ക്ഷേത്രം. പത്തനംതിട്ട നഗരത്തില്‍ നിന്നും ഏകദേശം 65 കി.മീറ്റര്‍ ദൂരമുണ്ട് ശബരിമലയിലേക്ക്. മറ്റു ക്ഷേത്രങ്ങളിലെ പോലെ വര്‍ഷത്തില്‍ എല്ലാ ദിവസവും ഇവിടെ പൂജ നടക്കാറില്ല. നവംബര്‍-ഡിസംബര്‍ മാസങ്ങളില്‍ മണ്ഡലക്കാലം എന്നറിയപ്പെടുന്ന 41 ദിവസമാണ് ശബരിമലയിലെ പൂജ കാലയളവ്. എല്ല മലയാള മാസത്തിലേയും ആദ്യത്തെ അഞ്ച് ദിവസം പൂജ നടക്കുന്നു. കടല്‍ നിരപ്പില്‍ നിന്ന് ഏതാണ്ട് 914 മീറ്റര്‍ ഉയരത്തിലാണ് ശബരിമല ക്ഷേത്രത്തിന്റെ സ്ഥാനം.
ചിത്രങ്ങള്‍: വിഘ്‌നേശ് ടി.കനകന്‍
[gallery size="full" columns="1" ids="465663,465664,465665,465666,465667,465668,465669,465670,465671,465672,465673,465674" orderby="rand"]
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."