HOME
DETAILS
MAL
ഓഖി: കേന്ദ്രനിലപാട് പുനഃപരിശോധിക്കണമെന്ന് സുധീരന്
backup
December 22 2017 | 13:12 PM
തിരുവനന്തപുരം: ഓഖി ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാവില്ലെന്ന കേന്ദ്രസര്‍ക്കാര്‍ നിലപാട് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് വി.എം സുധീരന്.
കേരളത്തിലും ലക്ഷദ്വീപിലും തമിഴ്നാട്ടിലും ഇത്രയേറെ മനുഷ്യജീവന് നഷ്ടപ്പെട്ടിട്ടും ജീവനോപാധികള്‍ക്ക് വന്‍ നാശനഷ്ടമുണ്ടായിട്ടും അതൊന്നും ദേശീയദുരന്തത്തിന്റെ പരിധിയില്‍ വരില്ല എന്ന സമീപനം തെറ്റാണ്.
കേന്ദ്രനിലപാട് പുനഃപരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."